അ​യ്യ​പ്പ​ൻ വി​ള​ക്ക് നാ​ളെ
Friday, November 25, 2022 12:09 AM IST
കോ​ഴി​ക്കോ​ട്: അ​റു​പ​താ​മ​ത് മാ​നാ​ഞ്ചി​റ അ​യ്യ​പ്പ​ന്‍ വി​ള​ക്ക് മ​ഹോ​ത്സ​വം നാ​ളെ ന​ട​ക്കു​മെ​ന്ന് കോ​ഴി​ക്കോ​ട് അ​യ്യ​പ്പ ഭ​ജ​ന​സം​ഘം പ്ര​സി​ഡ​ന്‍റ് എം.​പി. പ്ര​ദീ​പ്കു​മാ​ര്‍, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എ​സ്. സാ​ജ​ന്‍, ട്ര​ഷ​റ​ര്‍ കെ. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. വൈ​കു​ന്നേ​രം നാ​ല​ര​യ്ക്ക് പാ​ല​ക്കൊ​മ്പ് എ​ഴു​ന്ന​ള്ളി​പ്പ് ത​ളി​ക്ഷേ​ത്ര​ത്തി​ല്‍​നി​ന്ന് തു​ട​ങ്ങും. സ​ന്ധ്യ​ക്ക് മു​ത​ല​ക്കു​ളം മൈ​താ​നി​യി​ൽ അ​മൃ​താ​ന​ന്ദ​മ​യി ഭ​ജ​ന സ​മി​തി​യു​ടെ ഭ​ജ​ന​യു​ണ്ടാ​കും. ഒ​മ്പ​തോ​ടെ എ​ഴു​ന്ന​ള്ളി​പ്പ് ശ്രീ ​ഭ​ദ്ര​കാ​ളി ക്ഷേ​ത്ര പ​രി​സ​ര​ത്ത് എ​ത്തി​ചേ​രും. 60 വ​ർ​ഷം തു​ട​ർ​ച്ച​യാ​യി ശ​ബ​രി​മ​ല സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ ഗു​രു​സ്വാ​മി​യെ ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങും ന​ട​ത്തും ശേ​ഷം അ​യ്യ​പ്പ​ന്‍​പൂ​ജ, പൊ​ലി​പ്പാ​ട്ട്, പാ​ല്‍​ക്കി​ണ്ടി എ​ഴു​ന്ന​ള്ളി​പ്പ്, ക​ന​ലാ​ട്ടം, തി​രി​യു​ഴി​യ​ല്‍, വെ​ട്ടും​ത​ട​വും, ഗു​രു​തി​സ​മ​ര്‍​പ്പ​ണം, മം​ഗ​ള​പൂ​ജ എ​ന്നി​വ പു​ല​ര്‍​ച്ചെ​വ​രെ​യാ​യു​ണ്ടാ​കും.