കോ​ഴി​ക്കോ​ട് ഇ​നി​ഷ്യേ​റ്റീ​വ് ഇ​ന്‍ പാ​ലി​യേ​റ്റീ​വ് ‌ കൊ​ടു​വ​ള്ളി ഏ​രി​യ ശി​ല്‍​പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു
Sunday, November 27, 2022 3:37 AM IST
താ​മ​ര​ശേ​രി: കോ​ഴി​ക്കോ​ട് ഇ​നി​ഷ്യേ​റ്റീ​വ് ഇ​ന്‍ പാ​ലി​യേ​റ്റീ​വ് (കി​പ്പ്) കൊ​ടു​വ​ള്ളി ഏ​രി​യ ശി​ല്‍​പ​ശാ​ല കൈ​ത​പ്പൊ​യി​ല്‍ ലി​സ കോ​ള​ജി​ല്‍ ന​ട​ത്തി. പാ​ലി​യേ​റ്റീ​വ് രം​ഗ​ത്ത് നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്ന ഡോ. ​ശാ​ന്താ​റാം, കി​പ്പ് ട്ര​ഷ​റ​ര്‍ ഇ.​കെ. നാ​സ​ര്‍ എ​ന്നി​വ​രു​ടെ നി​ര്യാ​ണ​ത്തി​ല്‍ യോ​ഗം അ​നു​ശോ​ചി​ച്ചു.

പു​തു​പ്പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റ് ബീ​ന ത​ങ്ക​ച്ച​ന്‍ ശി​ല്‍​പ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. കൊ​ടു​വ​ള്ളി ഏ​രി​യ ‌കി​പ്പ് ചെ​യ​ര്‍​മാ​ന്‍ കെ.​എം. പൗ​ലോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​ന്‍​ജോ ആ​ശ്ര​മം സു​പ്പീ​രി​യ​ര്‍ ഫാ. ​ജോ​സ് പ​ന്ത​ക്ക​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക​ണ്‍​വീ​ന​ര്‍ ടി.​കെ. അ​ത്തി​യ​ത്, അ​സീ​സ് പു​തു​പ്പാ​ടി, കി​പ്പ് ട്ര​ഷ​റ​ര്‍ ഒ.​ടി. സു​ലൈ​മാ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. മ​ല​പ്പു​റം ജി​ല്ല പാ​ലി​യേ​റ്റീ​വ് വ​ള​ണ്ടി​യ​ര്‍ കോ​ര്‍​ഡി​നേ​റ്റ​ര്‍ അ​ബ്ദു​ല്‍ ക​രീം വാ​ഴ​ക്കാ​ട്, കി​പ്പ് സെ​ക്ര​ട്ട​റി നി​സാ​ര്‍ അ​ഹ​മ്മ​ദ് എ​ന്നി​വ​ര്‍ ര​ണ്ട് സെ​ഷ​നു​ക​ളി​ലാ​യി ക്ലാ​സെ​ടു​ത്തു. ഒ.​പി. റ​ഷീ​ദ്, ഉ​ഷ, ഷെ​രീ​ഫ ക​ണ്ണാ​ടി​പൊ​യി​ല്‍, ഷി​ജു ഐ​സ​ക്, എ.​പി. ബ​ഷീ​ര്‍, എം.​കെ. രാ​ജേ​ന്ദ്ര​ന്‍, രാ​ജു പു​ലി​യ​ല്ലു​ങ്ക​ല്‍, മ​ജീ​ദ്, ബാ​ബു പു​തു​പ്പാ​ടി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.