ക​ട​ത്ത​നാ​ട്ടി​ലെ അങ്കം വിജ​യി​ച്ച​ത് സി​റ്റി ഉ​പ​ജി​ല്ല
Thursday, December 1, 2022 11:58 PM IST
വ​ട​ക​ര : റ​വ​ന്യൂ ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ല്‍ കോ​ഴി​ക്കോ​ട് സി​റ്റി ഉ​പ​ജി​ല്ല 853 പോ​യി​ന്‍റു​മാ​യി ജേ​താ​ക്ക​ളാ​യി. 790 പോ​യി​ന്‍റു​മാ​യി കൊ​യി​ലാ​ണ്ടി ഉ​പ​ജി​ല്ല ര​ണ്ടാം സ്ഥാ​ന​വും 742 പോ​യി​ന്‍റു വീ​തം നേ​ടി​യ ചേ​വാ​യൂ​ര്‍ കൊ​ടു​വ​ള്ളി ഉ​പ​ജി​ല്ല​ക​ള്‍ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

ഹൈ​സ്‌​കൂ​ള്‍ ജ​ന​റ​ല്‍ വി​ഭാ​ഗ​ത്തി​ല്‍ 329 പോ​യി​ന്‍റു​മാ​യി കൊ​യി​ലാ​ണ്ടി​യാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്. 324 പോ​യി​ന്‍റു​മാ​യി ചേ​വാ​യൂ​ര്‍ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി. കൊ​ടു​വ​ള്ളി​യാ​ണ് മൂ​ന്നാം സ്ഥാ​ന​ത്ത്.

321 പോ​യി​ന്‍റ്. ഈ ​വി​ഭാ​ഗ​ത്തി​ല്‍ മേ​മു​ണ്ട ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ 147 പോ​യി​ന്‍റ് നേ​ടി ഏ​റ്റ​വും കൂ​ടു​ത​ല്‍ പോ​യി​ന്‍റ് നേ​ടി​യ സ്‌​കൂ​ളാ​യി.

136 പോ​യി​ന്‍റു​മാ​യി സി​ല്‍​വി​ല്‍ ഹി​ല്‍​സ് എ​ച്ച്എ​സ്എ​സ് ര​ണ്ടാം സ്ഥാ​ന​ത്തും ച​ക്കാ​ല​ക്ക​ല്‍ എ​ച്ച്എ​സ്എ​സ് മ​ട​വൂ​ര്‍ 115 പോ​യി​ന്‍റു​മാ​യി മൂ​ന്നാം സ്ഥാ​ന​വും നേ​ടി. യു​പി ജ​ന​റ​ല്‍ വി​ഭാ​ഗ​ത്തി​ല്‍ കോ​ഴി​ക്കോ​ട് സി​റ്റി ഉ​പ​ജി​ല്ല​യ്ക്കാ​ണ് ഒ​ന്നാം സ്ഥാ​നം 163 പോ​യി​ന്‍റ്.

പേ​രാ​മ്പ്ര 161 പോ​യി​ന്‍റ് നേ​ടി ര​ണ്ടാം സ്ഥാ​നം നേ​ടി. കൊ​യി​ലാ​ണ്ടി 155 പോ​യി​ന്‍റു​മാ​യി മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി. ഈ ​വി​ഭാ​ഗ​ത്തി​ല്‍ സെ​ന്‍റ് ജോ​സ​ഫ്സ് ആം​ഗ്ലോ ഇ​ന്ത്യ​ന്‍ ഗേ​ള്‍​സ് എ​ച്ച്എ​സ്എ​സ് 50 പോ​യി​ന്‍റു​മാ​യി ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി.

സി​ല്‍​വ​ര്‍ ഹി​ല്‍​സ് എ​ച്ച്എ​സ്എ​സ് 48 പോ​യി​ന്‍റു​മാ​യി ര​ണ്ടാം സ്ഥാ​ന​വും സെ​ന്‍റ് ആ​ന്‍റ​ണീ​സ് ജി​എ​ച്ച്എ​സ്എ​സ് വ​ട​ക​ര 43 പോ​യി​ന്‍റു​മാ​യി മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

അ​റ​ബി​ക് ക​ലോ​ത്സ​വം എ​ച്ച്എ​സ് വി​ഭാ​ഗ​ത്തി​ല്‍ 95 പോ​യി​ന്‍റു​മാ​യി തോ​ട​ന്നൂ​രും കൊ​ടു​വ​ള്ളി​യും ഒ​ന്നാം സ്ഥാ​നം പ​ങ്കി​ട്ടു. നാ​ദാ​പു​രം 93 പോ​യി​ന്‍റു​മാ​യി ര​ണ്ടാം സ്ഥാ​ന​വും കൊ​യി​ലാ​ണ്ടി 91 പോ​യി​ന്‍റു​മാ​യി മൂ​ന്നാം സ്ഥാ​ന​വും നേ​ടി. ക്ര​സ​ന്‍റ് എ​ച്ച്എ​സ്എ​സ് വാ​ണി​മേ​ല്‍ 70 പോ​യി​ന്‍റു​മാ​യി ഈ ​വി​ഭാ​ഗ​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ പോ​യി​ന്‍റു​ള്‍ നേ​ടു​ന്ന സ്‌​കൂ​ളാ​യി. ജി​എ​ച്ച്എ​സ്എ​സ് കു​റ്റ്യാ​ടി​ക്കാ​ണ് ര​ണ്ടാം സ്ഥാ​നം.

51 പോ​യി​ന്‍റ്. കെ​കെ​എം​ജി​വി​എ​ച്ച്എ​സ്എ​സ് ഓ​ര്‍​ക്കാ​ട്ടേ​രി​യും നൊ​ച്ചാ​ട്ട് എ​ച്ച്എ​സ്എ​സും 43 പോ​യി​ന്‍റു​ക​ളു​മാ​യി മൂ​ന്നാം സ്ഥാ​നം പ​ങ്കി​ട്ടു. യു.​പി​സം​സ്‌​കൃ​തോ​ത്സ​വ​ത്തി​ല്‍ വ​ട​ക​ര, കു​ന്നു​മ്മ​ല്‍, കു​ന്ന​മം​ഗ​ലം ഉ​പ​ജി​ല്ല​ക​ള്‍ 86 പോ​യ​ന്‍റു​ക​ളു​മാ​യി ഒ​ന്നാം സ്ഥാ​നം നേ​ടി. ബാ​ലു​ശ്ശേ​രി 84 പോ​യി​ന്‍റു​മാ​യി ര​ണ്ടാം സ്ഥാ​നം നേ​ടി. 83 പോ​യി​ന്‍റു​മാ​യി ചോ​മ്പാ​ല മൂ​ന്നാം സ്ഥാ​നം നേ​ടി.