ക​ണ്ണാ​ടി​പ്പാ​റ കു​രി​ശു​പ​ള്ളി​യി​ൽ തി​രു​ന്നാ​ൾ ആഘോഷിച്ചു
Thursday, December 8, 2022 11:57 PM IST
കു​ള​ത്തു​വ​യ​ൽ: സെ​ന്‍റ് ജോ​ർ​ജ് തീ​ർ​ത്ഥാ​ട​ന കേ​ന്ദ്രം ഇ​ട​വ​ക​യു​ടെ കീ​ഴി​ലെ ക​ണ്ണാ​ടി​പ്പാ​റ കു​രി​ശു​പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ അ​മ​ലോ​ത്ഭ​വ തി​രു​നാ​ളി​ന് വി​കാ​രി ഫാ. ​ജോ​ർ​ജ് ക​ള​പ്പു​ര​യ്ക്ക​ൽ കൊ​ടി​യേ​റ്റി. തു​ട​ർ​ന്ന് ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​ക്ക് ഫാ. ​ജോ​ർ​ജ് പു​ര​യി​ട​ത്തി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. കേ​ളോ​ത്തു​വ​യ​ൽ കു​രി​ശ​ടി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണ​വും ന​ട​ന്നു.