അ​ഗ​തി​മ​ന്ദി​ര​ത്തി​ൽ​വ​ച്ച് മ​ര​ണ​പെ​ട്ടു
Sunday, January 22, 2023 9:54 PM IST
നാ​ദാ​പു​രം: എ​ട​ച്ചേ​രി ത​ണ​ൽ അ​ഗ​തി​മ​ന്ദി​ര​ത്തി​ലെ അ​ന്ദേ​വാ​സി ചാ​ക്കോ (71) അ​ന്ത​രി​ച്ചു. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഏ​ഴാം വാ​ർ​ഡി​ൽ അ​ഡ്മി​റ്റാ​യി​രു​ന്ന ചാ​ക്കോ കൂ​ട്ടി​രി​പ്പി​ന് ആ​ളി​ല്ലാ​ത്ത​തി​നാ​ൽ ഡി​സ്ചാ​ർ​ജ് ആ​കു​ക​യും ഡി​സം​ബ​ർ 17-ന് ​ത​ണ​ലി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം വ​ട​ക​ര ഗ​വ. ജി​ല്ല ആ​ശു​പ​ത്രി​യി​ൽ . ഇ​യാ​ളെ കു​റി​ച് വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ എ​ട​ച്ചേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ലോ ത​ണ​ലി​ലോ അ​റി​യി​ക്ക​ണം​എ​ട​ച്ചേ​രി പോ​ലീ​സ് സ്റ്റേ​ഷ​ൻ :04962547022, ത​ണ​ൽ : 7907719794.