കാ​റും ഓ​ട്ടോ​യും കൂ​ട്ടി​യി​ടി​ച്ച് ഓ​ട്ടോ ഡ്രൈ​വ​ർ മ​രി​ച്ചു
Monday, January 23, 2023 10:02 PM IST
രാ​മ​നാ​ട്ടു​ക​ര: കാ​റും ഓ​ട്ടോ​യും കൂ​ട്ടി​യി​ടി​ച്ച് ഓ​ട്ടോ ഡ്രൈ​വ​ർ മ​രി​ച്ചു. പൂ​വ​ന്നൂ​ർ പ​ള്ളി ബം​ഗ്ലാ​വ് പ​റ​മ്പി​ൽ സി.​പി. രാ​ജേ​ഷ് (40) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച രാ​ത്രി ഒ​മ്പ​ത​ര​യോ​ടെ രാ​മ​നാ​ട്ടു​ക​ര പൂ​വ​ന്നൂ​ർ പ​ള്ളി​ക്ക് സ​മീ​പം യു​വാ​വ് ഓ​ടി​ച്ച പാ​സ​ഞ്ച​ർ ഓ​ട്ടോ​യും എ​തി​ർ​ദി​ശ​യി​ൽ നി​ന്നെ​ത്തി​യ കാ​റും കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ടം. ഗു​രു​ത​ര പ​രി​ക്കേ​റ്റ യു​വാ​വി​നെ നാ​ട്ടു​കാ​ർ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ചി​കി​സ​യി​ലി​രി​ക്കെ തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ ആ​റോ​ടെ മ​ര​ണ​പ്പെ​ട്ടു. പി​താ​വ്: പ​രേ​ത​നാ​യ രാ​ഘ​വ​ൻ. മാ​താ​വ്: ത​ങ്ക​മ​ണി. ഭാ​ര്യ: ര​ഞ്ജി​നി​ഷ. മ​ക​ൻ: യ​വ​നി​ക, കൃ​ഷ്ണ. സ​ഹോ​ദ​രി: ര​മ്യ.