വി​ദ്യാ​ര്‍​ഥി​ക​ളെ ആ​ദ​രി​ച്ചു
Sunday, January 29, 2023 12:08 AM IST
കൂ​മ്പാ​റ: ഫാ​ത്തി​മ ബി ​മെ​മ്മോ​റി​യ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ നി​ന്നും ഈ ​വ​ർ​ഷം ദേ​ശീ​യ സം​സ്ഥാ​ന ത​ല​ങ്ങ​ളി​ൽ വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത് പ്ര​തി​ഭ​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​ദ​രി​ച്ചു.
സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് വി​ൽ​സ​ൺ പു​ല്ലു​വേ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ദ​ർ​ശ് ജോ​സ​ഫ് പ്ര​തി​ഭ​ക​ൾ​ക്ക് അ​വാ​ർ​ഡു​ക​ൾ ന​ൽ​കി ഉ​ദ്ഘാ​ട​നം ചെ​യ്ത. പ്ര​തി​ഭ​ക​ളാ​യ 34 വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ടീ​ച്ചി​ങ് എ​യി​ഡ് നി​ർ​മാ​ണ​ത്തി​ൽ ഒ​ന്നാം സ്ഥാ​നം ല​ഭി​ച്ച അ​ധ്യാ​പ​ക​നാ​യ നാ​സ​ർ കു​ന്നു​മ്മ​ലി​നും ച​ട​ങ്ങി​ൽ അ​വാ​ർ​ഡു​ക​ൾ ന​ൽ​കി.
പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വി ​സ്‌ ര​വി ,വാ​ർ​ഡ് മെ​മ്പ​ർ ബി​ന്ദു ജ​യ​ൻ , കൂ​മ്പാ​റ ബേ​ബി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.