മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു
Monday, February 6, 2023 10:35 PM IST
കൊ​യി​ലാ​ണ്ടി: മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ യു​വാ​വ് കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു. ഏ​ഴു​കു​ടി​ക്ക​ൽ പാ​റ​ക്ക​ൽ താ​ഴെ പ്ര​വീ​ൺ​കു​മാ​ർ (42) ആ​ണ് മ​രി​ച്ച​ത്. കു​ഴ​ഞ്ഞ് വീ​ണ​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: ഷൈ​ജ. മ​ക്ക​ൾ. ശ്രീ​രാ​ഗ്, ശ്രീ​ബാ​ല.