ബ​ജ​റ്റി​നെ​തി​രേ കോ​ണ്‍​ഗ്ര​സ് ധ​ര്‍​ണ
Wednesday, February 8, 2023 12:11 AM IST
കോ​ഴി​ക്കോ​ട് :സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ ബ​ജ​റ്റ് സാ​ധാ​ര​ണ​ക്കാ​രെ ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ത​ള്ളി​വി​ടു​മെ​ന്ന് കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഡ്വ. പി.​എം. നി​യാ​സ്. കേ​ര​ള ബ​ജ​റ്റ് ജ​ന​ദ്രോ​ഹ ബ​ജ​റ്റ് എ​ന്ന പേ​രി​ല്‍ ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​ള​ക്ട്രേ​റ്റി​ന് മു​ന്നി​ല്‍ ന​ട​ത്തി​യ പ്ര​തി​ഷേ​ധ ധ​ര്‍​ണ ഉ​ദ്ഘാ​ട​നം ചെ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളെ​യും ദു​രി​ത​ത്തി​ലാ​ക്കു​ന്ന ബ​ജ​റ്റ് ദൂ​ര​വ്യാ​പ​ക പ്ര​ത്യാ​ഘാ​ത​ങ്ങ​ള്‍ സൃ​ഷ്ടി​ക്കും. പെ​ട്രോ​ള്‍ ഡീ​സ​ല്‍ വി​ല​ക​യ​റ്റം ജ​ന​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്ന് പ​റ​ഞ്ഞ് അ​ധി​കാ​ര​ത്തി​ലേ​റി​യ പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ എ​ല്ലാ​ത്തി​നും വി​ല​കൂ​ട്ടി ജ​ന​ങ്ങ​ളെ പ​രി​ഹ​സി​ക്കു​ക​യാ​ണ്. സാ​ധാ​ര​ണ​ക്കാ​രെ ച​വി​ട്ടി മെ​തി​ക്കു​ന്ന സ​ര്‍​ക്കാ​രി​ന് ത്രി​പു​ര​യി​ലെ​യും പ​ശ്ചി​മ ബം​ഗാ​ളി​ലെ​യും സി​പി​എ​മ്മി​ന്‍റെ ഗ​തി നേ​രി​ടേ​ണ്ടി വ​രു​മെ​ന്നും നി​യാ​സ് വി​മ​ര്‍​ശി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​കെ പ്ര​വീ​ണ്‍​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​മു​ന്‍ കെ​പി സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​ന്‍. സു​ബ്ര​ഹ്മ​ണ്യ​ന്‍ , മു​ന്‍ ഡി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സി. അ​ബു, കെ​പി​സി സി ​അം​ഗ​ങ്ങ​ളാ​യ അ​ഡ്വ. ഐ.​മൂ​സ, കെ. ​പി. ബാ​ബു, മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഗൗ​രി പു​തി​യോ​ത്ത്, ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ദി​നേ​ശ് പെ​രു​മ​ണ്ണ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

പേ​രാ​മ്പ്ര: കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ ജ​ന​വി​രു​ദ്ധ ബ​ജ​റ്റി​ലും നി​കു​തി കൊ​ള്ള​യി​ലും പ്ര​തി​ഷേ​ധി​ച്ച് നൊ​ച്ചാ​ട് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ക​ൽ​പ​ന്ത സ​മ​രം ന​ട​ത്തി.​കേ​ര​ള ജ​ന​ത​യെ ആ​ത്മ​ഹ​ത്യ​യു​ടെ മു​ന​മ്പി​ലെ​ത്തി​ച്ച സ​ർ​ക്കാ​രാ​ണ് കേ​ര​ള സ​ർ​ക്കാ​രെ​ന്ന് പ്ര​തി​ഷേ​ധ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.​ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​നീ​ർ എ​ര​വ​ത്ത് അ​ഭി​പ്രാ​യ​പ്പെ​ട്ടു. മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് പി.​എം പ്ര​കാ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് കെ. ​മ​ധു കൃ​ഷ്ണ​ൻ, വി.​വി ദി​നേ​ശ​ൻ, ഒ.​എം. രാ​ജ​ൻ , ഷി​ജു കെ ​ദാ​സ്‌, മി​ന കു​ഞ്ഞ​മ്മ​ദ്, കെ.​കു​ഞ്ഞ​ബ്ദു​ള്ള, റ​ഫീ​ഖ് ക​ല്ലോ​ത്ത്, ഗീ​ത ക​ല്ലാ​യി, പി.​ആ​ർ ഭാ​സ്ക​ര​ൻ, പി.​ഷി​ജി​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

തി​രു​വ​മ്പാ​ടി: ജ​ന​ങ്ങ​ളു​ടെ മേ​ൽ അ​മി​ത ഭാ​രം അ​ടി​ച്ചേ​ൽ​പി​ച്ച പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ ബ​ജ​റ്റി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ൺ​ഗ്ര​സ് തി​രു​വ​മ്പാ​ടി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബാ​ബു പൈ​ക്കാ​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ടോ​മി കൊ​ന്ന​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ബോ​സ് ജേ​ക്ക​ബ്, യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ ടി.​ജെ. കു​ര്യാ​ച്ച​ൻ, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​ഴ്സി പു​ളി​ക്കാ​ട്ട്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ ബി​ജു എ​ണ്ണാ​ർ മ​ണ്ണി​ൽ, മു​ഹ​മ്മ​ദ് വ​ട്ട​പ്പ​റ​മ്പി​ൽ, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ രാ​മ​ച​ന്ദ്ര​ൻ ക​രി​മ്പി​ൽ, ലി​സി മാ​ളി​യേ​ക്ക​ൽ, ബി​ന്ദു ജോ​ൺ​സ​ൻ, ലി​സി സ​ണ്ണി, ഷൈ​നി ബെ​ന്നി , ഹ​നീ​ഫ അ​ച്ച​പ്പ​റ​മ്പി​ൽ, ടി.​എ​ൻ. സു​രേ​ഷ്, ഷി​ജു ചെ​മ്പ​നാ​നി, ജി​തി​ൻ പ​ല്ലാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.