വേ​ങ്ങേ​രി ബൈ​പാസി​ല്‍ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം തു​ട​ങ്ങി
Wednesday, February 8, 2023 11:50 PM IST
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട്: ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​തി​നാ​ല്‍ വേ​ങ്ങേ​രി ബൈ​പാ​സി​ല്‍ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം നി​ല​വി​ല്‍ വ​ന്നു.

മൂ​ന്നു മാ​സ​ത്തേ​ക്കാ​ണ് നി​യ​ന്ത്ര​ണം. ക​ക്കോ​ടി ഭാ​ഗ​ത്തു​നി​ന്നു വ​രു​ന്ന ബ​സ്സു​ക​ള്‍ വേ​ങ്ങേ​രി ബൈ​പ്പാ​സ് ജം​ഗ്ഷ​നി​ല്‍ ഇ​ട​ത്തോ​ട്ട് തി​രി​ഞ്ഞ് പ്രൊ​വി​ഡ​ന്‍​സ് കോ​ള​ജ് ജം​ഗ്ഷ​നി​ല്‍ നി​ന്ന് വ​ല​ത്തോ​ട്ട് തി​രി​ഞ്ഞ് ക​രി​ക്കാ​ന്‍​കു​ളം വ​ഴി ടൗ​ണി​ലേ​ക്ക് പോ​ക​ണം. ടൗ​ണി​ല്‍ നി​ന്നും വ​രു​ന്ന ബ​സു​ക​ള്‍ മാ​ളി​ക്ക​ട​വ് - ത​ണ്ണീ​ര്‍​പ്പ​ന്ത​ല്‍ വ​ഴി ബാ​ലു​ശേ​രി റോ​ഡി​ല്‍ ക​യ​റി ക​ക്കോ​ടി ഭാ​ഗ​ത്തേ​ക്ക് പോ​ക​ണം.
ബൈ​പ്പാ​സി​ലും ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഉ​ണ്ടാ​കും.