കോ​ളി​ഫ്ല​വ​ര്‍ കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് ന​ട​ത്തി
Wednesday, February 8, 2023 11:50 PM IST
പു​ല്ലൂ​രാം​പാ​റ: സെ​ന്‍റ് ജോ​സ​ഫ്സ് ഹൈ​സ്കൂ​ളി​ൽ വി​വി​ധ ക്ല​ബ് ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കൃ​ഷി ചെ​യ്ത കോ​ളി​ഫ്ല​വ​റി​ന്‍റെ വി​ള​വെ​ടു​പ്പ് ന​ട​ത്തി. സ്കൂ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കാ​ര്‍​ഷി​ക ക്ല​ബ്,എ​സ്പി​സി,സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്സ്,ന​ല്ല പാ​ഠം, ജെ​ആ​ര്‍​സി, വ്യ​ക്തി​ത്വ വി​ക​സ​ന ക്ല​ബ് എ​ന്നി​വ​യു​ടെ സം​യു​ക്ത​മാ​ഭി​മു​ഖ്യ​ത്തി​ലാ​ണ് സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ കൃ​ഷി ചെ​യ്ത​ത്. കോ​ളി​ഫ്ല​വ​ര്‍ കൂ​ടാ​തെ പ​യ​ര്‍, ത​ക്കാ​ളി, വെ​ണ്ട, പ​പ്പാ​യ, മു​ള​ക്, പാ​വ​ല്‍ ,വാ​ഴ എ​ന്നി​വ​യും സ്ക്കൂ​ളി​ലെ പ​ച്ച​ക്ക​റി തോ​ട്ട​ത്തി​ല്‍ വ​ള​ർ​ത്തു​ന്നു​ണ്ട്. പൂ​ര്‍​ണ്ണ​മാ​യും ജൈ​വ​കൃ​ഷി രീ​തി​യി​ക​ൽ ചെ​യ്യു​ന്ന കൃ​ഷി​യി​ലൂ​ടെ
വി​ഷ​മി​ല്ലാ​ത്ത ഭ​ക്ഷ്യ ഇ​ന​ങ്ങ​ള്‍ കു​ട്ടി​ക​ളു​ടെ ഉ​ച്ച ഭ​ക്ഷ​ണ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ​മാ​ണ് സ്കൂ​ൾ മു​ന്നോ​ട്ട് വ​യ്ക്കു​ന്ന​ത്.