പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു
Wednesday, March 15, 2023 11:03 PM IST
കൊ​യി​ലാ​ണ്ടി: ക​ഴി​ഞ്ഞ ആ​റി​ന് ചെ​ട്ടി​കു​ള​ത്ത് വ​ച്ചു​ണ്ടാ​യ ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു. കൊ​യി​ലാ​ണ്ടി കു​റു​വ​ങ്ങാ​ട് കു​ഴി​കാ​ട്ടു​താ​ഴെ കു​നി സി​ദീ​ഖ് (43) ആ​ണ് മ​രി​ച്ച​ത്. അ​ച്ഛ​ൻ: പ​രേ​ത​നാ​യ കു​ഞ്ഞ​മ്മ​ദ്. അ​മ്മ: ആ​യി​ഷ. സ​ഹോ​ദ​ര​ങ്ങ​ൾ :പി.​കെ. റ​ഷീ​ദ്, പി.​കെ. അ​സ്മ.