കു​ടി​വെ​ള്ള വി​ത​ര​ണം ച​ർ​ച്ച ചെ​യ്യാ​തെ പാ​സാ​ക്കി​യെ​ന്ന് ബി​ജെ​പി
Sunday, March 19, 2023 12:59 AM IST
കൊ​യി​ലാ​ണ്ടി: ന​ഗ​ര​സ​ഭ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ കു​ടി​വെ​ള്ള വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ജ​ണ്ട​ക​ൾ ച​ർ​ച്ച കൂ​ടാ​തെ ഏ​ക​പ​ക്ഷീ​യ​മാ​യി പാ​സാ​ക്കി​യ​താ​യി ബി​ജെ​പി കൗ​ൺ​സി​ല​ർ​മാ​ർ ആ​രോ​പി​ച്ചു. ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ടി​ൽ കു​ടി​വെ​ള്ള വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഴി​മ​തി നി​ല​നി​ൽ​ക്കു​മ്പോ​ഴാ​ണ് ന​ഗ​ര​സ​ഭ​യു​ടെ ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​മാ​യ ഈ ​ന​ട​പ​ടി.