ലഹരി ഉപയോഗിക്കുമ്പോൾ യുവാവ് പിടിയിൽ
1281010
Saturday, March 25, 2023 11:56 PM IST
കൂരാച്ചുണ്ട്: ലഹരി ഉപയോഗിക്കുന്നതിനിടെ യുവാവിനെ പോലീസ് പിടികൂടി. ചെറുവഞ്ചേരി അൽജു (23)വിനെയാണ് കഞ്ചാവ് നിറച്ച സിഗരറ്റ് വലിക്കുന്നതിനിടെ കൂരാച്ചുണ്ട് പോലീസ് പിടികൂടിയത്. സ്റ്റേഷൻ ജാമ്യത്തിൽ യുവാവിനെ വിട്ടയച്ചതായി പോലീസ് അറിയിച്ചു.