എയ്ഞ്ചൽസ് ധ്യാനത്തിനു ഇന്നു തുടക്കം
1282280
Wednesday, March 29, 2023 11:40 PM IST
കോഴിക്കോട്: കോഴിക്കോട് ഗദ്സെമനി ധ്യാന കേന്ദ്രത്തിൽ മൂന്നു ദിവസത്തെ എയ്ഞ്ചൽസ് ധ്യാനം ഇന്നു തുടങ്ങും. ഇന്ന് വൈകിട്ട് അഞ്ചിന് ആരംഭിക്കുന്ന ധ്യാനം ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നിന് അവസാനിക്കും. മൂന്നു മുതൽ ഏഴു വയസുവരെയുള്ള കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0495 2371206,