അവശനിലയിൽ കണ്ട ആൾ മരണമടഞ്ഞു
1338313
Monday, September 25, 2023 11:16 PM IST
കൊയിലാണ്ടി: കഴിഞ്ഞ ദിവസം ബദരിയ പള്ളിക്ക് സമീപം അവശനിലയിൽ കണ്ടതിനെ തുടർന്ന് കൊയിലാണ്ടി പോലീസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ആൾ മരണമടഞ്ഞു. വെളുത്ത നിറം. ഏകദേശം 55 വയസ്. കുറ്റിത്താടി എന്നിവയാണ് അടയാളങ്ങൾ. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിൽ. ഇയാളെപ്പറ്റി വിവരം കിട്ടുന്നവർ കൊയിലാണ്ടി പോലീസിൽ വിവരം അറിയിക്കണം. കൊയിലാണ്ടി സിഐ: 9497987193, 049620236.