കോ​ട​ഞ്ചേ​രി സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ ‌കു​ട്ടി​ക​ളെ എ​ഴു​ത്തി​നി​രു​ത്തി
Monday, May 27, 2024 7:19 AM IST
കോ​ട​ഞ്ചേ​രി: കോ​ട​ഞ്ചേ​രി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ പു​തി​യ അ​ധ്യാ​യ​ന വ​ർ​ഷം ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി നി​ര​വ​ധി കു​ട്ടി​ക​ളെ എ​ഴു​ത്തി​നി​രു​ത്തി. കു​രു​ന്നു​ക​ൾ​ക്ക് ഇ​ട​വ​കാ വി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് ഐ​കു​ള​മ്പി​ൽ, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​സ​ന്തോ​ഷ് ചു​വ​പ്പു​ങ്ക​ൽ എ​ന്നി​വ​ർ ആ​ദ്യാ​ക്ഷ​രം പ​ക​ർ​ന്നു ന​ൽ​കി.