നി​യോ​ജ​ക​ മ​ണ്ഡ​ലം ക്യാ​മ്പ് എ​ക്‌​സി​ക്യൂ​ട്ടീ​വ്
Monday, August 12, 2024 5:02 AM IST
കോ​ഴി​ക്കോ​ട്: കെ​പി​സി​സി ക്യാ​മ്പ് എ​ക്‌​സി​ക്യൂ​ട്ടീ​വി​ന്‍റെ തീ​രു​മാ​ന​പ്ര​കാ​ര​മു​ള്ള നി​യോ​ജ​ക മ​ണ്ഡ​ലം​ത​ല ക്യാ​മ്പ് എ​ക്‌​സി​ക്യൂ​ട്ടീ​വു​ക​ൾ​ക്ക് ജി​ല്ല​യി​ല്‍ ഇ​ന്ന് തു​ട​ക്ക​മാ​കും. നാ​ദാ​പു​രം നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ല്‍ മു​ന്‍ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​മു​ര​ളീ​ധ​ര​നും കൊ​ടു​വ​ള്ളി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ല്‍ എ​ഐ​സി​സി സെ​ക്ര​ട്ട​റി പി.​വി. മോ​ഹ​ന​നും ഉ​ദ്ഘാ​ട​നം ചെ​യ്യും.