സ്‌​കാ​നിം​ഗ് അ​സി​സ്റ്റ​ന്‍റ് പാ​ന​ല്‍ ത​യാ​റാ​ക്കു​ന്നു
Saturday, September 14, 2024 4:23 AM IST
കോ​ഴി​ക്കോ​ട്: സി-​ഡി​റ്റ് ഏ​റ്റെ​ടു​ത്തു ന​ട​പ്പാ​ക്കി വ​രു​ന്ന ഡി​ജി​റ്റൈ​സേ​ഷ​ന്‍ പ്രോ​ജ​ക്റ്റു​ക​ളു​ടെ സ്‌​കാ​നിം​ഗ് ജോ​ലി​ക​ള്‍ നി​ര്‍​വ​ഹി​ക്കു​ന്ന​തി​ലേ​ക്കാ​യി യോ​ഗ്യ​ത​യു​ള്ള​വ​രെ വ​യ​നാ​ട്, മ​ല​പ്പു​റം, ക​ണ്ണൂ​ര്‍, കോ​ഴി​ക്കോ​ട്, തൃ​ശൂ​ര്‍, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലേ​ക്കു താ​ല്‍​കാ​ലി​ക​മാ​യി പ​രി​ഗ​ണി​ക്കു​ന്ന​തി​നാ​യു​ള്ള പാ​ന​ല്‍ ത​യാ​റാ​ക്കു​ന്നു.

സ്‌​കാ​നിം​ഗ് അ​സി​സ്റ്റ​ന്‍റ്: യോ​ഗ്യ​ത-​പ​ത്താം ക്ലാ​സ് പാ​സ്. കൂ​ടാ​തെ ക​മ്പ്യൂ​ട്ട​ര്‍ പ​രി​ജ്ഞാ​നം നി​ര്‍​ബ​ന്ധം. പ​ക​ല്‍/​രാ​ത്രി ഷി​ഫ്റ്റ് അ​ടി​സ്ഥാ​ന​ത്തി​ല്‍ ജോ​ലി ചെ​യ്യാ​ന്‍ ത​യാ​റു​ള്ള​വ​ര്‍​ക്കു മു​ന്‍​ഗ​ണ​ന.


പ്ര​തി​ഫ​ലം പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന ജോ​ലി​ക്കു അ​നു​സൃ​ത​മാ​യി. www.cdit.org ല്‍ 18 ​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം ഓ​ണ്‍​ലൈ​ന്‍ ആ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്ത് ബ​യോ​ഡാ​റ്റ​യും സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും മാ​ര്‍​ക് ലി​സ്റ്റും (പ​ത്താം ക്ലാ​സ്) അ​പ്‌​ലോ​ഡ് ചെ​യ്യ​ണം.