എ​ല്‍​ഡി​എ​ഫ് മേ​ഖ​ലാ റാ​ലി​യും പൊ​തു​യോ​ഗ​വും
Thursday, April 18, 2019 12:21 AM IST
താ​മ​ര​ശേ​രി: കോ​ഴി​ക്കോ​ട് ലോ​ക്‌​സ​ഭാ മ​ണ്ഡ​ലം എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി എ. ​പ്ര​ദീ​പ് കു​മാ​റി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണാ​ര്‍​ഥം എ​ല്‍​ഡി​എ​ഫ് ക​ട്ടി​പ്പാ​റ മേ​ഖ​ലാ ക​മ്മി​റ്റി​ റാ​ലി​യും പൊ​തു​യോ​ഗ​വും ന​ട​ത്തി.
ഐ​എ​ന്‍​എ​ല്‍ ദേ​ശീ​യ സെ​ക്ര​ട്ട​റി അ​ഹ​മ്മ​ദ് ദേ​വ​ര്‍​കോ​വി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​രീം പു​തു​പ്പാ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ര്‍. ശ​ശി, എ. ​ലോ​ഹ്യ, എം. ​സു​ലൈ​മാ​ന്‍, പി.​സി. തോ​മ​സ്, സെ​ബാ​സ്റ്റ്യ​ന്‍ ക​ണ്ണ​ന്ത​റ, നി​ധീ​ഷ് ക​ല്ലു​ള്ള​തോ​ട്, ടി.​സി. വാ​സു, എ.​പി. മു​സ്ത​ഫ, ക​ണ്‍​വീ​ന​ര്‍ സി.​പി. നി​സാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ചി​ഹ്നം സം​രം​ക്ഷി​ക്കാ​നു​ള്ള പോ​രാ​ട്ട​മ​ല്ല
തെ​ര​ഞ്ഞെ​ടു​പ്പ്: കെ.​എം. അ​ഭി​ജി​ത്ത്

പേ​രാ​മ്പ്ര: ചി​ഹ്നം സം​ര​ക്ഷി​ക്കാ​നു​ള്ള പോ​രാ​ട്ട​മ​ല്ല ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ രാ​ഷ്‌​ട്രീ​യ​മെ​ന്നും ഭാ​ര​ത​ത്തി​ന്‍റെ നി​ലനി​ല്‍​പ്പി​ന്‍റേതാ​ണെ​ന്നും ഇ​ട​തു​പ​ക്ഷം തി​രി​ച്ച​റി​യ​ണ​മെ​ന്ന് കെ​എ​സ് യു ​സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​എം. അ​ഭി​ജി​ത്ത്.
കോ​ടേ​രി​ച്ചാ​ലി​ൽ യു​ഡി​എ​ഫ് പൊ​തു​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​നോ​ജ് എ​ടാ​ണി​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​ബി. രാ​ജേ​ഷ്, മോ​ഹ​ന്‍ദാ​സ് ഓ​ണി​യി​ല്‍, കെ. ​സി. ര​വീ​ന്ദ്ര​ന്‍, റ​ഷീ​ദ്, ദൂ​ല്‍​ക്ഖി​ഫി​ല്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.