‌അ​ക്ര​മ രാ​ഷ്‌ട്രീ​യ​ത്തി​നെ​തി​രേ വി​ധിയെ​ഴു​ത​ണം: പി.​ടി. തോ​മ​സ്
Thursday, April 18, 2019 12:21 AM IST
പേ​രാ​മ്പ്ര: സ​മാ​ധാ​നം നി​ല​നി​ൽ​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന വ​ട​ക​ര​യി​ലെ ജ​ന​ങ്ങ​ൾ അ​ക്ര​മ രാ​ഷ്‌ട്രീ​യ​ത്തി​നെ​തി​രേ വി​ധി എ​ഴു​ത​ണ​മെ​ന്ന് യു​ഡി​എ​ഫ് നേ​താ​വ് പി.​ടി. തോ​മ​സ് എം​എ​ൽ​എ.
മേ​പ്പ​യ്യൂ​ർ പ​ഞ്ചാ​യ​ത്ത് യു​ഡി‌​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ടി.​കെ.​എ. ല​ത്തീ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കേ​ര​ള കോ​ൺ​ഗ്ര​സ് ജേ​ക്ക​ബ് ചെ​യ​ർ​മാ​ൻ ജോ​ണി ന​ല്ലൂ​ർ, യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. ഫി​റോ​സ്, റ​ഷീ​ദ് വെ​ങ്ങ​ളം, എ​സ്.​കെ. അ​സ​യി​നാ​ർ, പി.​ജെ. തോ​മ​സ്, മു​ഹ​മ്മ​ദ് ഇ​ഖ്ബാ​ൽ, ഇ. ​അ​ശോ​ക​ൻ, എം.​കെ. അ​ബ്ദു​റ​ഹി​മാ​ൻ, കെ.​പി. വേ​ണു​ഗോ​പാ​ൽ, എ.​വി. അ​ബ്ദു​ള്ള, വി. ​മു​ജീ​ബ്, ബാ​ബു​രാ​ജ് പൂ​ക്കോ​ട്ട്, കെ.​പി. രാ​മ​ച​ന്ദ്ര​ൻ, കെ.​പി. രാ​ധാ​കൃ​ഷ്ണ​ൻ, മ​നോ​ജ് ആ​വ​ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കോ​രി​ച്ചൊ​രി​യു​ന്ന മ​ഴ​യെ അ​വ​ഗ​ണി​ച്ചു കൊ​ണ്ട് ആ​യി​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്ത പ്ര​ക​ട​ന​വും ന​ട​ന്നു. പ്ര​ക​ട​ന​ത്തി​ന് ഷ​ബീ​ർ ജ​ന​ത്ത്, അ​ൻ​വ​ർ കു​ന്ന​ങ്ങാ​ത്ത്, പി.​കെ. അ​നീ​ഷ്, മു​ഹ​മ്മ​ദ് എ​ര​വ​ത്ത്, സി.​എം. ബാ​ബു എന്നിവർ നേ​തൃ​ത്വം ന​ൽ​കി.