യുഡിഎഫ് കുടുംബസംഗമം നടത്തി
Thursday, April 18, 2019 12:21 AM IST
വ​ട​ക​ര‌: നാ​ട്ടി​ൽ സ​മാ​ധാ​നം പു​ല​രാ​ൻ വ​ട​ക​ര ലോ​ക്സ​ഭാ മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ. ​മു​ര​ളീ​ധ​ര​നെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പാ​റ​ക്ക​ൽ അ​ബ്ദു​ല്ല എം​എ​ൽ​എ.
തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് സി​പി​എം അ​ക്ര​മ​ത്തി​ന് കോ​പ്പു കൂ​ട്ടു​ക​യാ​ണ്. അ​ക്ര​മ​ത്തി​ന് പ്രോ​ത്സാ​ഹ​നം ന​ൽ​കു​ന്ന വി​ധി വ​ട​ക​ര​യി​ൽ ഉ​ണ്ടാ​വ​രു​തെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.
കാ​ർ​ത്തി​ക​പ്പ​ള്ളി​യി​ൽ എ​ള​ങ്ങോ​ളി​യി​ൽ യു​ഡി​എ​ഫ് കു​ടും​ബ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഷ​ക്കീ​ല ഈ​ങ്ങോ​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഒ.​കെ. കു​ഞ്ഞ​ബ്ദു​ല്ല, ആ​യി​ഷ ഉ​മ്മ​ർ, ഒ.​കെ. ഇ​ബ്രാ​ഹിം, ക്ര​സ​ന്‍റ് അ​ബ്ദു​ല്ല, പി.​പി. ജാ​ഫ​ർ, എ.​വി. അ​ബൂ​ബ​ക്ക​ർ മൗ​ല​വി, വി.​കെ. ജ​സീ​ല, പി. ​മൊ​യ്തു ഹാ​ജി, പി.​കെ. ഇ​സ്മാ​യി​ൽ, കോ​റോ​ത്ത് ഹ​സ​ൻ, എം.​കെ. ഇ​ബ്രാ​ഹിം, എം.​എം. മു​ഹ​മ്മ​ദ്, എ.​കെ. ഷാ​ഹി​ദ്, കെ.​കെ. അ​ഷ്ക്ക​ർ, ആ​ർ.​കെ. കു​ഞ്ഞ​ബ്ദു​ല്ല, ഒ.​കെ. സ​ത്താ​ർ, കെ. ​നൗ​ഷാ​ദ്, ആ​ർ. പ​ത്മ​നാ​ഭ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.