വാ​ഹ​നാ​പ​ക​ടം: അ​ധ്യാ​പി​ക മ​രി​ച്ചു
Thursday, April 18, 2019 8:56 PM IST
കൊ​യി​ലാ​ണ്ടി: ദേ​ശീ​യ പാ​ത​യി​ൽ കാ​ർ മ​ര​ത്തി​ലി​ടി​ച്ച് കൊ​യി​ലാ​ണ്ടി ഗ​വ. ഗേ​ൾ​സ് എ​ച്ച്എ​സ്എ​സ് അ​ധ്യാ​പി​ക മ​രി​ച്ചു. അ​രി​ക്കു​ള'​നീ​ലാം​ബ​രി​യി​ൽ സി.​പി. അ​നി​ത (48) ആ​ണ് മ​രി​ച്ചു. ബു​ധ​നാ​ഴ്ച രാ​ത്രി 11.30 ഓ​ടെ പൊ​യി​ൽ​ക്കാ​വി​ൽ വ​ച്ചാ​ണ് അ​പ​ക​ടം. ചാ​റ്റ​ൽ മ​ഴ കാ​ര​ണം കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് മ​ര​ത്തി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു.

മ​ക​ൻ ധ​ന​ഞ്ജ​യ് മു​ര​ളീ​ധ​ര​നാ​ണ് കാ​ർ ഓ​ടി​ച്ചി​രു​ന്ന​ത്. പ​രി​ക്കേ​റ്റ ഇ​വ​രെ കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​തി​യി​ൽ എ​ത്തി ച്ചെ​ങ്കി​ലും പു​ല​ർ​ച്ചെ മ​രി​ച്ചു. ആ​കാ​ശ​വാ​ണി​യി​ലെ കാ​ഷ്യ​ൽ അ​നൗ​ൺ​സ​റും ജി​ല്ലാ, സം​സ്ഥാ​ന സ്കൂ​ൾ യു​വ​ജ​നോ​ത്സ​വ​ങ്ങ​ളി​ലെ സ്ഥി​രം അ​നൗ​ൺ​സ​റു​മാ​യി​രു​ന്നു. കോ​ക്ക​ല്ലൂ​ർ സ്കൂ​ൾ സം​ഗീ​ത അ​ധ്യാ​പ​ക​നും വ​യ​ലി​നി​സ്റ്റു​മാ​യ മു​ര​ളീ​ധ​ര​ൻ ന​മ്പീ​ശ​നാ​ണ് ഭ​ർ​ത്താ​വ്. മ​ക​ൻ നി​ര​ഞ്ജ​ൻ മു​ര​ളീ​ധ​ര​ൻ (കോ​ക്ക​ല്ലൂ​ർ എ​ച്ച്എ​സ്എ​സ് ), പ​യ്യ​ന്നൂ​ർ പി​ലാ​ത്ത​റ ഇ​ന്ദീ​വ​ര​ത്തി​ൽ പ​രേ​ത​നാ​യ ബാ​ല​ൻ ന​മ്പീ​ശ​ന്‍റെ​യും ശ​കു​ന്ത​ള​യു​ടെ​യും മ​ക​ളാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: ശി​വ​ജി, ഗീ​ത, സ്മി​ത.