മോ​ദി​യെ താ​ഴെ​യി​റ​ക്കാ​നു​ള്ള അ​വ​സ​രം: ന​വ​ജ്യോ​ത് സി​ംഗ് സി​ദ്ദു
Friday, April 19, 2019 12:35 AM IST
കൊ​യി​ലാ​ണ്ടി: ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​രി​നെ താ​ഴെ​യി​റ​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ് ലോ​ക​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വും പ​ഞ്ചാ​ബ് മ​ന്ത്രി​യു​മാ​യ ന​വ​ജ്യോ​ത് സി​ംഗ് സി​ദ്ദു. കൊ​യി​ലാ​ണ്ടി​യി​ൽ ന​ട​ന്ന യു​ഡി​എ​ഫ് പൊ​തു​യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
മ​ഠ​ത്തി​ൽ അ​ബ്ദു​റ​ഹ്മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പീ​താ​ബരക്കു​റു​പ്പ് , രാ​ജീ​വ​ൻ, മ​ഠ​ത്തി​ൽ നാ​ണു, വി.​പി. ഇ​ബ്രാ​ഹിം​കു​ട്ടി, പി. ​ര​ത്ന​വ​ല്ലി, സി.​വി. ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.