ദുഃഖവെള്ളി ആചരിച്ചു
Sunday, April 21, 2019 2:19 AM IST
പേ​രാ​മ്പ്ര: ദേ​വാ​ല​യ​ങ്ങ​ളി​ൽ ദു:​ഖ​വെ​ള്ളി ആ​ച​രി​ച്ചു. പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​കൾ, കു​രി​ശി​ന്‍റെ വ​ഴി, ഉ​പ​വാ​സം എ​ന്നി​വ ന​ട​ന്നു.
ച​ക്കി​ട്ട​പാ​റ സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ വി​കാ​രി ഫാ. ​ഫ്രാ​ൻ​സി​സ് വെ​ള്ളം​മാ​ക്ക​ൽ, ഫാ. ​ബി​ജു വ​ള്ളി​പ്പ​റ​മ്പി​ൽ എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.
പൂ​ഴി​ത്തോ​ട് അ​മ​ലോ​ത്ഭ​വ​മാ​ത പ​ള്ളി​യി​ൽ വി​കാ​രി ഫാ. ​അ​ഗ​സ്റ്റി​ൻ പാ​ട്ടാ​നി, ചെ​മ്പ​നോ​ട സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ വി​കാ​രി ഫാ. ​മാ​ത്യു ചെ​റു​വേ​ലി​ൽ, പെ​രു​വ​ണ്ണാ​മൂ​ഴി ഫാ​ത്തി​മ മാ​ത പ​ള്ളി​യി​ൽ വി​കാ​രി ഫാ. ​ജോ​സ് മ​ണ്ണംചേ​രി​ൽ, മു​തു​കാ​ട് ക്രി​സ്തു​രാ​ജ ദേ​വാ​ല​യ​ത്തി​ൽ വി​കാ​രി ഫാ. ​പ്രി​യേ​ഷ് തേ​വ​ടി​യി​ൽ, പ​ട​ത്തു​ക​ട​വ് തി​രു​ക്കു​ടും​ബ ദേ​വാ​ല​യ​ത്തി​ൽ വി​കാ​രി ഫാ. ​ആ​ന്‍റ​ണി ചെ​ന്നി​ക്ക​ര, മ​രു​തോ​ങ്ക​ര സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​നാ ദേ​വാ​ല​യ​ത്തി​ൽ വി​കാ​രി ഫാ. ​ജോ​ർ​ജ് ക​ള​രി​ക്ക​ൽ, പ​ശു​ക്ക​ട​വ് സെ​ന്‍റ് തെ​രേ​സാസ് പ​ള്ളി​യി​ൽ വി​കാ​രി ഫാ. ​തോ​മ​സ് ച​ക്കി​ട്ട​മു​റി എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.
കോ​ട​ഞ്ചേ​രി: കോ​ട​ഞ്ചേ​രി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ​ക്ക് മാ​ർ ജോ​സ​ഫ് കു​ന്ന​ത്ത്, റെ​ക്ട​ർ ഫാ. ​തോ​മ​സ് പൊ​രി​യ​ത്ത് എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​നി​ഖി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ സ​ഹ​കാ​ർ​മ്മി​ക​നാ​യി​രു​ന്നു. അ​ങ്ങാ​ടി​യി​ലൂ​ടെ കു​രി​ശി​ന്‍റെ വ​ഴി​ ന​ട​ന്നു.
ക​ണ്ണോ​ത്ത് സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ലെ തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ​ക്ക് വി​കാ​രി ഫാ. ​ഏ​ബ്ര​ഹാം വ​ള്ളോ​പ്പി​ള്ളി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. മ​ഞ്ഞു​വ​യ​ൽ സെ​ന്‍റ് ജോ​ൺ​സ് പ​ള്ളി​യി​ൽ വി​കാ​രി ഫാ. ​ജോ​ർ​ജ് ക​റു​ക​മാ​ലി​ൽ, വ​ലി​യ​കൊ​ല്ലി സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ പ​ള്ളി​യി​ൽ വി​കാ​രി ഫാ. ​മാ​ത്യു പു​ള്ളോ​ലി​ക്ക​ൽ, കൂ​രോ​ട്ടു​പാ​റ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ വി​കാ​രി ഫാ. ​ലി​ൻ​സ് മു​ണ്ട​ക്ക​ൽ, ചെ​മ്പു​ക​ട​വ് സെ​ന്‍റ് ജോ​ർ​ജ് പ​ള്ള​ിയി​ൽ വി​കാ​രി ഫാ. ​ജോ​ർ​ജ് വ​രി​ക്ക​ശേ​രി, കു​പ്പാ​യ​ക്കോ​ട് സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ വി​കാ​രി ഫാ. ​മാ​ത്യു പു​ളി​മൂ​ട്ടി​ൽ, തെ​യ്യ​പ്പാ​റ സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ ഫാ. ​രാ​ജേ​ഷ് കു​റ്റി​ക്കാ​ട്ട് എ​ന്നി​വ​ർ തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ​ക്ക് കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.