വി​ക​സ​ന സ​ന്ദേ​ശ​യാ​ത്ര നടത്തി
Sunday, April 21, 2019 2:19 AM IST
താ​മ​ര​ശേ​രി: യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി എം.​കെ. രാ​ഘ​വ​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ാര​ണാ​ര്‍​ത്ഥം താ​മ​ര​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ള്‍ ന​ട​ത്തി​യ വി​ക​സ​ന സ​ന്ദേ​ശ​യാ​ത്ര മു​ന്‍ എം​എ​ല്‍​എ വി.​എം. ഉ​മ്മ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഹാ​ജ​റ കൊ​ല്ല​രു​ക​ണ്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​സി. ഹ​ബീ​ബ് ത​മ്പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ന​വാ​സ് ഈ​ര്‍​പ്പോ​ണ കെ.​എം. അ​ഷ്‌​റ​ഫ്, പി.​എ​സ്. മു​ഹ​മ്മ​ദ​ലി, ടി.​ആ​ര്‍. ഓ​മ​ന​ക്കു​ട്ട​ന്‍, പി.​പി. ഹാ​ഫി​സ് റ​ഹ്മാ​ന്‍, എ.​പി മൂ​സ, എ.​കെ. കൗ​സ​ര്‍, സി. ​മു​ഹ്‌​സി​ന്‍, അ​ഷ്‌​റ​ഫ് കോ​ര​ങ്ങാ​ട്, ക​രീം ചെ​മ്പ്ര, എ.​പി. ഹു​സൈ​ന്‍, മൈ​മൂ​ന ഹം​സ, റം​ല ഒ.​കെ.​എം. കു​ഞ്ഞി, കെ. ​സ​ര​സ്വ​തി, ജെ​സ്സി ശ്രീ​നി​വാ​സ​ന്‍, കെ ​മ​ഞ്ജി​ത, പി.​പി. ഗ​ഫൂ​ര്‍, വി.​പി. ആ​ണ്ടി, വ​സ​ന്ത ച​ന്ദ്ര​ന്‍, റ​സീ​ന സി​യാ​ലി, സു​ബൈ​ര്‍ വെ​ഴു​പ്പൂ​ര്‍, വി.​കെ.​എ. ക​ബീ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സ്വാ​ഗ​തം പ​റ​ഞ്ഞു.