യു​ഡി​വൈ​എ​ഫ് പ​ദ​യാ​ത്ര ന​ട​ത്തി
Sunday, April 21, 2019 2:20 AM IST
താ​മ​ര​ശേ​രി: കോ​ഴി​ക്കോ​ട് യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ത്ഥി എം.​കെ. രാ​ഘ​വ​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണാ​ര്‍​ഥം താ​മ​ര​ശേ​രി പ​ഞ്ചാ​യ​ത്ത് യു​ഡി​വൈ​എ​ഫ് ഹൈ​വേ പ​ദ​യാ​ത്ര ന​ട​ത്തി.
കോ​ര​ങ്ങാ​ട് ടൗ​ണി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ ജാ​ഥാ നാ​യ​ക​രാ​യ സു​ബൈ​ര്‍ വെ​ഴു​പ്പൂ​ര്‍, വി.​കെ.​എ. ക​ബീ​ര്‍ എ​ന്നി​വ​ര്‍​ക്ക് പ​താ​ക കൈ​മാ​റി ഡി​സി​സി​ ​ജ​നറൽ ​സെ​ക്ര​ട്ട​റി പി.​സി.​ഹ​ബീ​ബ് ത​മ്പി ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​എം. അ​ഷ്‌​റ​ഫ്, പി.​എ​സ്. മു​ഹ​മ്മ​ദ​ലി, ടി.​ആ​ര്‍. ഓ​മ​ന​ക്കു​ട്ട​ന്‍, ന​വാ​സ് ഈ​ര്‍​പ്പോ​ണ, പി.​പി. ഹാ​ഫി​സ് റ​ഹി​മാ​ന്‍, എ.​കെ. കൗ​സ​ര്‍, റ​ഫീ​ഖ് കൂ​ട​ത്താ​യി എ​ന്നി​വ​ര്‍ പ്ര​സ​ഗി​ച്ചു.
എം.​ടി. അ​യ്യൂ​ബ് ഖാ​ന്‍, മ​ഹീ​ന്ദ്ര​ന്‍, എം. ​ദീ​ഷ്ണ, ഇ​ഖ്ബാ​ല്‍ പൂ​ക്കോ​ട്, കെ.​സി. ഷാ​ജ​ഹാ​ന്‍, വി.​കെ. ഹി​റാ​ഷ്, ഫ​സ​ല്‍ കാ​രാ​ട്ട്, ഇ​സ്ഹാ​ഖ്ചാ​ല​ക്ക​ര, ഷം​സീ​ര്‍ എ​ട​വ​ലം, ഷം​സു അ​വേ​ലം, എം.​പി.​സി. ജ​ഷി​ദ്, ഹം​ജാ​ദ്, ജ​സീ​റ​ലി , മു​നീ​ര്‍ കാ​രാ​ടി, എ.​പി. സ​മ​ദ് , രാ​ജേ​ഷ്, വി​പി​ന്‍ കാ​രാ​ടി തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.