പൂ​ഴി​ത്തോ​ട് - പ​ടി​ഞ്ഞാ​റ​ത്ത​റ ബ​ദ​ല്‍ റോ​ഡ് യാ​ഥാ​ര്‍​ഥ്യ​മാ​ക്കും: വി.​കെ. സ​ജീ​വ​ന്‍
Sunday, April 21, 2019 2:20 AM IST
പേ​രാ​മ്പ്ര: മ​ല​യോ​ര ജ​ന​ത​യു​ടെ വി​ക​സ​ന സ്വ​പ​ന​മാ​യ പൂ​ഴി​ത്തോ​ട് - പ​ടി​ഞ്ഞാ​റ​ത്ത​റ ബ​ദ​ല്‍​റോ​ഡ് യാ​ഥാ​ര്‍​ഥ്യ​മാ​ക്കു​മെ​ന്ന് വ​ട​ക​ര പാ​ര്‍​ല​മെ​ന്‍റ് മ​ണ്ഡ​ലം എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി വി.​കെ. സ​ജീവ​ന്‍.
മൂ​ന്ന​ര പ​തി​റ്റാ​ണ്ടി​ല​ധി​ക​മാ​യുള്ള മ​ല​യോ​ര ജ​ന​തയുടെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ചില്ലെ​ന്നും റോ​ഡ് യാ​ഥാ​ര്‍​ഥ്യ​മാ​ക്കാ​തെ സം​സ്ഥാ​ന സ​ര്‍​ക്കാ​രും ജ​നപ്ര​തി​നി​ധി​ക​ളും ജ​ന​ങ്ങളെ വിഡ്ഡികളാക്കിയെന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.
പ​യ്യോ​ളി അ​ങ്ങാ​ടി​യി​ല്‍ നി​ന്നാ​രം​ഭി​ച്ച പ​ര്യ​ട​നം പേ​രാ​മ്പ്ര​യി​ല്‍ സ​മാ​പി​ച്ചു. സ്ഥാ​നാ​ര്‍​ഥി​ക്കൊ​പ്പം എം. ​മോ​ഹ​ന​ന്‍, കെ.​കെ. ര​ജീ​ഷ്, എ​ന്‍. ഹ​രി​ദാ​സ്, കെ. ​പ്ര​ഭി​പ​ന്‍, ത​റ​മ്മ​ല്‍ രാ​ഗേ​ഷ്, എ. ​ബാ​ല​ച​ന്ദ്ര​ന്‍, കെ.​എം. സു​ധാ​ക​ര​ന്‍, വി.​സി. ബി​നി​ഷ്, കെ.​ടി. ഹ​രി​ഷ്, സ​ന്തോ​ഷ് കാ​ളി​യ​ത്ത്, കെ. ​സു​കു​മാ​ര​ന്‍ നാ​യ​ര്‍, ടി.​എം.​കെ. ക​ല്ലൂ​ര്‍, നോ​ബി​ള്‍​മാ​ത്യൂ എ​ന്നി​വ​ര്‍ ഉ​ണ്ടാ​യി​രു​ന്നു.