തോ​ല്‍​വി ഭ​യ​ന്ന് സി​പി​എം ക​ള്ളപ്ര​ച​ാര​ണ​ം ന​ട​ത്തു​ന്നു: കെ.​കെ. ര​മ
Sunday, April 21, 2019 2:20 AM IST
നാ​ദാ​പു​രം: തോ​ല്‍​വി ഭ​യ​ന്ന് സി​പി​എം ക​ള്ള പ്ര​ചാ​ര​ണ​ങ്ങ​ള്‍ ന​ട​ത്തു​ക​യാ​ണെ​ന്ന് ആ​ര്‍​എം​പി നേ​താ​വ് കെ.​കെ. ര​മ. നാ​ദാ​പു​ര​ത്ത് യു​ഡി​എ​ഫ് വ​നി​ത ക​ണ്‍​വെ​ന്‍​ഷ​നി​ല്‍ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.
അ​ക്ര​മ രാ​ഷ്‌ട്രീ​യ​ത്തി​നെ​തി​രേ സ്ത്രീ​ക​ള്‍ പ്ര​തി​ക​രി​ക്ക​ണ​മെ​ന്നും ര​മ പ​റ​ഞ്ഞു. ക​ണ്‍​വെ​ന്‍​ഷ​ന്‍ പ​ദ്മ​ജ വേ​ണു ഗോ​പാ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ. ​ആ​മി​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ന്ധ്യ ക​ര​ണ്ടോ​ട്, സ​ഫീ​റ മൂ​ന്നാം കു​നി, സി.​വി. കു​ഞ്ഞി കൃ​ഷ​ന്‍, സൂ​പ്പി ന​രി​ക്കാ​ട്ടേ​രി, വി.​കെ. ബാ​ലാ​മ​ണി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.