കേ​ര​ള​ത്തി​ല്‍ ന്യൂ​ന​പ​ക്ഷ വേ​ട്ട ന​ട​ത്തി​യ​ത് സി​പി​എമ്മെന്ന്
Monday, April 22, 2019 12:21 AM IST
പേ​രാ​മ്പ്ര: ഉ​ത്ത​രേ​ന്ത്യ​യി​ല്‍ ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ കൊ​ല​പ്പെ​ടു​ത്തു​ന്നതു സം​ഘ​പ​രി​വാ​റു​കാ​രെ​ങ്കി​ല്‍ കേ​ര​ള​ത്തി​ല്‍ ഈ ​ചു​മ​ത​ല സി​പി​എം ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണെ​ന്ന് മു​സ്ലിം ലീ​ഗ് ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സി.​പി.​എ. അ​സീ​സ് ആ​രോ​പി​ച്ചു. ആ​സൂ​ത്രി​ത കൊ​ല​പാ​ത രാ​ഷ്ട്രീ​യ​ത്തി​നെ​തി​രെ ജ​ന വി​ധി​യു​ണ്ടാ​വ​ണം.
മു​യി​പ്പോ​ത്ത് യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ബ്ദു​ള്‍ ക​രിം കോ​ച്ചേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​ബി. രാ​ജേ​ഷ്, ആ​ര്‍.​പി. ഷോ​ഭി​ഷ്, എ​സ്.​പി. കു​ഞ്ഞ​മ്മ​ദ്, കി​ഷോ​ര്‍ കാ​ന്ത്, എ​ന്‍.​എം. കു​ഞ്ഞ​ബ്ദു​ള്ള, എ​ന്‍.​ടി. കു​ഞ്ഞി​ക്ക​ണ്ണ​ന്‍, സ​മീ​ര്‍ അ​രി​ക്കോ​ത്ത്, സി.​പി കു​ഞ്ഞ​മ്മ​ദ്, വി.​കെ. നൗ​ഫ​ല്‍, ല​ത്തീ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

കൊ​ല​പാ​ത​ക രാഷ്‌ട്രീയത്തിനെതിരേ
രം​ഗ​ത്തി​റ​ങ്ങ​ാൻ ആഹ്വാനം

പേ​രാ​മ്പ്ര: കൊ​ല​പാ​ത​ക രാ​ഷ്ട്രീ​യ​ത്തി​നെ​തി​രെ തൊ​ഴി​ലാ​ളി​ക​ള്‍ രം​ഗ​ത്തി​റ​ങ്ങ​ണ​മെ​ന്ന് അ​സം​ഘ​ടി​ത തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ് -ഐ​എ​ന്‍​ടി​യു​സി. ജി​ല്ലാ പ്ര​ച​ര​ണ ജാ​ഥ​ക്ക് പ​ന്തി​രി​ക്ക​രി​യി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കി. ഐ​എ​ന്‍​ടി​യു​സി ച​ങ്ങ​രോ​ത്ത് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​ല്‍.​കെ. കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജാ​ഥ ക്യാ​പ്റ്റ​ന്‍ കെ.​എ​ന്‍.​എ. അ​മി​ര്‍, കൊ​ള്ളി കു​ഞ്ഞ​മ്മ​ദ്, ടി.​എം അ​മ്മ​ദ്, ഇ.​ടി. സ​രീ​ഷ്, കെ.​കെ സൂ​പ്പി, പു​തു​ക്കോ​ട്ട് ര​വീ​ന്ദ്ര​ന്‍, പാ​ള​യാ​ട്ട് ബ​ഷീ​ര്‍, യു.​പി. ഇ​ബ്രാ​ഹിം, ക​ല്ല്യാ​ണി വേ​ലാ​യു​ധ​ന്‍, രാ​ജീ​വ്, അ​നി​ല്‍​കു​മാ​ര്‍, പി.​ടി. കു​ഞ്ഞി​ക്കേ​ളു, ക​ക്കു​ടു​മ്പി​ല്‍ കു​ഞ്ഞി​ക്ക​ണ്ണ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.