അ​നു​ശോ​ചി​ച്ചു
Tuesday, April 23, 2019 12:16 AM IST
ച​ക്കി​ട്ട​പാ​റ: ച​ക്കി​ട്ട​പാ​റ ടൗ​ണി​ലെ വ്യാ​പാ​രി കി​ഴ​ക്കേ​ക്ക​ര ബെ​ന്നി ജേ​ക്ക​ബി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ സ​ർ​വ​ക​ക്ഷി യോ​ഗം അ​നു​ശോ​ചി​ച്ചു. ബെ​ന്നി കാ​രി​ത്ത​ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ.​എ​സ് ജെ​യിം​സ്, ബേ​ബി കാ​പ്പു​കാ​ട്ടി​ൽ, ബാ​ബു പു​തു​പ്പ​റ​മ്പി​ൽ, പി.​എം ജോ​സ​ഫ്, ബാ​ബു കൂ​നം​ത​ടം, വി.​വി കു​ഞ്ഞി​ക്ക​ണ്ണ​ൻ, രാ​ജ​ൻ വ​ർ​ക്കി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പേ​രാ​മ്പ്ര: ആ​യ​ട​ത്തി​ൽ വി​ജ​യ​രാ​ഘ​വ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ദ​യ പ്ര​വ​ർ​ത്ത​ക​രു​ടെ യോ​ഗം അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. കെ. ​ഇ​മ്പി​ച്ചാ​ലി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ വി​ജ​യ​രാ​ഘ​വ​ന്‍റെ സേ​വ​ന​ങ്ങ​ൾ അ​നു​സ്മ​രി​ച്ചു കൊ​ണ്ട് വി​ശ്വ​ൻ മ​ഠ​ത്തി​ൽ, എ​ൻ.​കെ. മ​ജീ​ദ്, മു​ഹ​മ്മ​ദ് ഷാ​ഫി, കെ.​പി. അ​സീ​സ്, ആ​ർ. കു​ഞ്ഞ​ബ്ദു​ള്ള, ഇ.​പി. കു​ഞ്ഞ​ബ്ദു​ള്ള, സു​രേ​ഷ് പാ​ലോ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.