പ്രചാരണബോർഡുകൾ നശിപ്പിച്ചതിൽ പ്രതിഷേധിച്ചു
Tuesday, April 23, 2019 12:16 AM IST
പേ​രാ​മ്പ്ര: കാ​ര​യാ​ട്, എ​ക്കാ​ട്ടൂ​ര്‍ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കെ. ​മു​ര​ളീ​ധ​ര​ന്‍റെ പ്ര​ചാ​ര​ണ ബോ​ര്‍​ഡു​ക​ള്‍ ന​ശി​പ്പി​ച്ച​തി​ല്‍ യു​ഡി​എ​ഫ് ക​മ്മ​റ്റി പ്ര​തി​ഷേ​ധി​ച്ചു. ഇ.​കെ. അ​ഹ​മ​ദ് മൗ​ല​വി, കെ. ​അ​ഷ്‌​റ​ഫ്, കെ.​എം. അ​ബ്ദു​സ​ലാം, കെ.​കെ. കോ​യ​ക്കു​ട്ടി, ടി. ​മു​ത്തു​കൃ​ഷ്ണ​ന്‍, അ​മ്മ​ത് പൊ​യി​ല​ങ്ങ​ല്‍, മോ​ഹ​ന്‍​ദാ​സ്, എ​ന്‍.​കെ. അ​ഷ്‌​റ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.