ക്രമത്തിലുയർന്ന് പോളിംഗ് ശതമാനം
Wednesday, April 24, 2019 12:52 AM IST
കോ​ഴി​ക്കോ​ട്: വോ​ട്ടെ​ടു​പ്പ് തു​ട​ങ്ങി ആ​ദ്യ​മ​ണി​ക്കൂ​റു​ക​ളി​ല്‍ ത​ന്നെ ക​ന​ത്ത പോ​ളിം​ഗ്...​പി​ന്നീ​ട് പോ​ളിം​ഗ് അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ അ​ത് ക്ര​മ​മാ​യി ഉ​യ​ര്‍​ന്നു​കൊ​ണ്ടി​രു​ന്നു. ഓ​രോ​മ​ണി​ക്കൂ​റി​ലും ശ​രാ​ശ​രി ഏ​ഴു​ശ​ത​മാ​ന​ത്തോ​ളം വ​ര്‍​ധ​ന കാ​ണി​ച്ച​പോ​ളിം​ഗ് മൂ​ന്നാ​യ​പ്പോ​ഴ​ക്കും അ​മ്പ​ത് ശ​ത​മാ​ന​ം ക​ട​ന്നു.​കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ പോ​ളിം​ഗ് ഗ്രാ​ഫ് ന​ട്ടു​ച്ച​യ്ക്കു​പോ​ലും അ​ത് താ​ഴോ​ട്ടു​പോ​യി​ല്ല.
വൈ​കു​ന്നേ​രം ആ​റി​ന് വോ​ട്ടിം​ഗ് സ​മ​യം ക​ഴി​ഞ്ഞ​പ്പോ​ഴേ​ക്കും 72.55 ശ​ത​മാ​ന​ത്തോ​ളം വോ​ട്ട് പെ​ട്ടി​യി​ലാ​യി. അ​പ്പോ​ഴും പ​ല​യി​ട​ത്തും നീ​ണ്ടു ക്യൂ ​ദൃ​ശ്യ​മാ​യിരുന്നു. പൊ​രി​വെ​യി​ലി​ലും ആ​വേ​ശം കെ​ടാ​തെ കോ​ഴി​ക്കോ​ട് ജി​ല്ല സ​മ്മ​തി​ദാ​നം വി​നി​യോ​ഗി​ച്ചു.
പ​ല​യി​ട​ത്തും രാ​വി​ലെ ആ​റു​മു​ത​ല്‍ ത​ന്നെ ആ​ളു​ക​ള്‍ ക്യു​നി​ന്നു. ജോ​ലി​ക്കു​പോ​കാ​നു​ള്ള​വ​രാ​യി​രു​ന്നു ഏ​റെ​യും. ഉ​ച്ച​യ്ക്കു​ശേ​ഷം സ്ത്രീ ​വോ​ട്ട​ര്‍​മാ​ർ കു​ടു​ത​ലാ​യി എ​ത്തി. ഗ​ര്‍​ഭി​ണി​ക​ള്‍​ക്കും കൈ​ക്കു​ഞ്ഞു​മാ​യി വ​ന്ന​വ​ര്‍​ക്കും പ്ര​ത്യേ​ക പ​രി​ഗ​ണ​ന ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ല്‍​കി. അ​റു​പ​തു​വ​യ​സ് ക​ഴി​ഞ്ഞ​വ​ര്‍​ക്ക് പ്ര​ത്യേ​ക ക്യൂ​വും ഏ​ര്‍​പ്പെ​ടു​ത്തി. അ​തേ​സ​മ​യം ഓ​പ്പ​ണ്‍ വോ​ട്ട് ചെ​യ്യു​ന്ന​തി​ലെ കാ​ല​താ​മ​സം പ​ല​പ്പോ​ഴും ക​ല്ലു​ക​ടി​യാ​യി.
വോ​ട്ടിം​ഗ് മെ​ഷീ​ന്‍ പ​ണി​മു​ട​ക്കി​ങ്കി​ലും അ​തൊ​ന്നും ആ​വേ​ശ​ത്തെ​ ബാ​ധി​ച്ചി​ല്ല. ആ​ദ്യ മ​ണി​ക്കൂ​റി​ല്‍ ഏ​ഴു​മു​ത​ല്‍ എ​ട്ടു​വ​രെ ശ​ത​മാ​ന​മാ​യി​രു​ന്നു പോ​ളിം​ഗ്. രാ​വി​ലെ പ​ത്തോ​ടെ പോ​ളിം​ഗ് 18.23 ശ​ത​മാ​ന​ത്തി​ല്‍ എ​ത്തി.
ആ​ദ്യ മൂ​ന്ന് മ​ണി​ക്കൂ​റി​ല്‍​കോ​ഴി​ക്കോ​ട് മ​ണ്ഡ​ല​ത്തി​ല്‍ കൊ​ടു​വ​ള്ളി​യി​ലാ​യി​രു​ന്നു ഏ​റ്റ​വും കൂ​ടു​ത​ല്‍ വോ​ട്ടിം​ഗ് ശ​ത​മാ​നം രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 20.14 ശ​ത​മാ​നം. ബാ​ലു​ശേരി 18.29,എ​ല​ത്തൂ​ര്‍ 16.59,കോ​ഴി​ക്കോ​ട് നോ​ര്‍​ത്ത് 19.04കോ​ഴി​ക്കോ​ട് സൗ​ത്ത് 17.55,ബേ​പ്പൂ​ര്‍ 16.73,കു​ന്ന​മം​ഗ​ലം 18.99, എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു ക​ണ​ക്കു​ക​ള്‍ .
വ​ട​ക​ര​യി​ല്‍ ആ​ദ്യ​മൂ​ന്ന് മ​ണി​ക്കൂ​റി​ല്‍ 17.74 ശ​ത​മാ​ന​മാ​യി​രു​ന്നു വോ​ട്ടിം​ഗ് ശ​ത​മാ​നം. ത​ല​ശേ​രി​യും കൂ​ത്തു​പ​റ​മ്പു​മാ​ണ് വോ​ട്ടിം​ഗ് ശ​ത​മാ​ന​ത്തി​ല്‍ ആ​ദ്യ​മ​ണി​ക്കൂ​റു​ക​ളി​ല്‍ കു​തി​ച്ച​ത്. ത​ലശേ​രി 20.9,കൂ​ത്തു​പ​റ​മ്പ് 20.09,വ​ട​ക​ര 16.82,കു​റ്റ്യാ​ടി 14.63,നാ​ദാ​പു​രം 18.57,കൊ​യി​ലാ​ണ്ടി 14.93,പേ​രാ​മ്പ്ര 18.69, എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു ക​ണ​ക്ക്. തു​ട​ര്‍​ന്നു​ള്ള​വോ​ട്ടിം​ഗ് ശ​ത​മാ​നം ഓ​രോ​മ​ണി​ക്കൂ​റി​ലും കു​തി​ച്ചു​യ​ര്‍​ന്നു.
രാ​വി​ലെ പ​തി​നൊ​ന്നോ​ടെ കോ​ഴി​ക്കോ​ട് മ​ണ്ഡ​ല​ത്തി​ല്‍ വോ​ട്ടിം​ഗ് ശ​ത​മാ​നം 21.92-ല്‍ ​എ​ത്തി.
ബാ​ലു​ശ്ശേ​രി 22.21,എ​ല​ത്തൂ​ര്‍ 20.42,കോ​ഴി​ക്കോ​ട് നോ​ര്‍​ത്ത് 22.64,കോ​ഴി​ക്കോ​ട് സൗ​ത്ത് 21.36,ബേ​പ്പൂ​ര്‍ 19.82കു​ന്ന​മം​ഗ​ലം 22.72കൊ​ടു​വ​ള്ളി 24.04 എ​ന്നി​ങ്ങ​നെ​യാ​യി. വ​ട​ക​ര​യി​ല്‍ ഇ​ത് 23.37 ശ​ത​മാ​ന​മാ​യി. ത​ല​ശ്ശേ​രി 27.56,കൂ​ത്തു​പ​റ​മ്പ് 26.48,വ​ട​ക​ര 21.07, കു​റ്റ്യാ​ടി 19.44, നാ​ദാ​പു​രം 24.53,കൊ​യി​ലാ​ണ്ടി 20.33,പേ​രാ​മ്പ്ര 24.05 എ​ന്നി​ങ്ങ​നെ​യാ​യി. ഉ​ച്ച​യ്ക്ക് 12 ആ​യ​തോ​ടെ കോ​ഴി​ക്കോ​ട് പോ​ളിം​ഗ 28.35-ല്‍ ​എ​ത്തി. കൊ​ടു​വ​ള്ളി​യി​ല്‍ മാ​ത്രം ഇ​ത് 30.15-ല്‍ ​എ​ത്തി. ബാ​ലു​ശ്ശേ​രി 27.42,എ​ല​ത്തൂ​ര്‍ 25.12, കോ​ഴി​ക്കോ​ട് നോ​ര്‍​ത്ത് 27.95, സൗ​ത്ത് 26.84, ബേ​പ്പൂ​ര്‍ 25.09,കു​ന്ദ​മം​ഗ​ലം 28.01, എ​ന്നി​ങ്ങ​നെ​യാ​യി. വ​ട​ക​ര​യി​ല്‍ പോ​ളിം​ഗ​ശ​ത​മാ​നം 28.97-ല്‍ ​എ​ത്തി. ത​ല​ശ്ശേ​രി 33.53, കൂ​ത്തു​പ​റ​മ്പ് 32.39, വ​ട​ക​ര 28.05,കു​റ്റ്യാ​ടി 24.62, നാ​ദാ​പു​രം 30.02, കൊ​യി​ലാ​ണ്ടി 25.89, പേ​രാ​മ്പ്ര 30.86 എ​ന്നി​ങ്ങ​നെ​യാ​യി. ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ വോ​ട്ടിം​ഗ് ശ​ത​മാ​നം കോ​ഴി​ക്കോ​ട് 39.73-ല്‍ ​എ​ത്തി. ബാ​ലു​ശ്ശേ​രി 40.02,എ​ല​ത്തൂ​ര്‍ 36.62,കോ​ഴി​ക്കോ​ട് നോ​ര്‍​ത്ത് 40.42, കോ​ഴി​ക്കോ​ട് സൗ​ത്ത് 39.62,ബേ​പ്പൂ​ര്‍ 36.54,കു​ന്ന​മം​ഗ​ലം 40.95,കൊ​ടു​വ​ള്ളി 44.27. വ​ട​ക​ര​മ​ണ്ഡ​ല​ത്തി​ല്‍ ഇ​ത് 40.89 ആ​യി. ത​ല​ശ്ശേ​രി 45.12,കൂ​ത്തു​പ​റ​മ്പ് 45,വ​ട​ക​ര 38.84,കു​റ്റ്യാ​ടി 36.02,നാ​ദാ​പു​രം 42.28,കൊ​യി​ലാ​ണ്ടി 37.25,പേ​രാ​മ്പ്ര 42, എ​ന്നി​ങ്ങ​നെ​യാ​യി ക​ണ​ക്ക്. ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ പോ​ളിം​ഗ് കോ​ഴി​ക്കോ​ട് 44.91-ല്‍ ​എ​ത്തി.
ബാ​ലു​ശ്ശേ​രി 44.86,എ​ല​ത്തൂ​ര്‍ 41.73,കോ​ഴി​ക്കോ​ട് നോ​ര്‍​ത്ത് 46.17,കോ​ഴി​ക്കോ​ട് സൗ​ത്ത് 44.62, ബേ​പ്പൂ​ര്‍ 42.08,കു​ന്ന​മം​ഗ​ലം 45.73,കൊ​ടു​വ​ള്ളി 49.66. വ​ട​ക​ര​യി​ല്‍ ഇ​ത് 45.03ലേ​ക്ക് എ​ത്തി. ത​ല​ശ്ശേ​രി 49.27,കൂ​ത്തു​പ​റ​മ്പ് 49.24,വ​ട​ക​ര 42.61,കു​റ്റ്യാ​ടി 39.67,നാ​ദാ​പു​രം 47.13,കൊ​യി​ലാ​ണ്ടി 41.70,
പേ​രാ​മ്പ്ര 46.25 എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു ക​ണ​ക്ക്.
മൂ​ന്നോ​ടെ കോ​ഴി​ക്കോ​ട് മ​ണ്ഡ​ല​ത്തി​ലെ വോ​ട്ടിം​ഗ്ശ​ത​മാ​നം 50 ക​ട​ന്നു. 53.26ലേ​ക്കെ​ത്തി. ബാ​ലു​ശ്ശേ​രി 52.09,എ​ല​ത്തൂ​ര്‍ 48.49,കോ​ഴി​ക്കോ​ട് നോ​ര്‍​ത്ത് 52.76,കോ​ഴി​ക്കോ​ട് സൗ​ത്ത് 51.02ബേ​പ്പൂ​ര്‍ 48.88,കു​ന്ന​മം​ഗ​ലം 53.12,കൊ​ടു​വ​ള്ളി 56.06.വ​ട​ക​ര​യി​ല്‍ 54.03 ശ​ത​മാ​ന​മാ​യി​രു​ന്നു​പോ​ളിം​ഗ്. ത​ല​ശ്ശേ​രി 58.88,കൂ​ത്തു​പ​റ​മ്പ് 58.61,വ​ട​ക​ര 52.00, കു​റ്റ്യാ​ടി 48.82,നാ​ദാ​പു​രം 55.70,
കൊ​യി​ലാ​ണ്ടി 49.73, പേ​രാ​മ്പ്ര 54.82.വൈ​കു​ന്നേ​രം നാ​ലോ​ടെ ഇ​ത് കോ​ഴി​ക്കോ​ട് 59.69 ലേ​ക്കെ​ത്തി. ബാ​ലു​ശ്ശേ​രി 60.62,എ​ല​ത്തൂ​ര്‍ 57.20,കോ​ഴി​ക്കോ​ട് നോ​ര്‍​ത്ത് 59.92,കോ​ഴി​ക്കോ​ട് സൗ​ത്ത് 58.66,ബേ​പ്പൂ​ര്‍ 55.90,കു​ന്ന​മം​ഗ​ലം 61.08,കൊ​ടു​വ​ള്ളി 64.44, എ​ന്ന നി​ല​യി​ലാ​യി. വ​ട​ക​ര​യി​ല്‍
വ​ട​ക​ര 60.46 ശ​ത​മാ​ന​മാ​യി. ത​ല​ശ്ശേ​രി 65.18,കൂ​ത്തു​പ​റ​മ്പ് 64.25,വ​ട​ക​ര 58.20,കു​റ്റ്യാ​ടി 54.53,നാ​ദാ​പു​രം 61.91,കൊ​യി​ലാ​ണ്ടി 56.68,പേ​രാ​മ്പ്ര 62.77 എ​ന്ന​നി​ല​യി​ലാ​യി. വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ പോ​ളിം​ഗ് കോ​ഴി​ക്കോ​ട് 65.98 ശ​ത​മാ​ന​മാ​യി ബാ​ലു​ശ്ശേ​രി 66.69, എ​ല​ത്തൂ​ര്‍ 63.67,കോ​ഴി​ക്കോ​ട് നോ​ര്‍​ത്ത് 66.60,കോ​ഴി​ക്കോ​ട് സൗ​ത്ത് 64.71,ബേ​പ്പൂ​ര്‍ 62.40,കു​ന്ന​മം​ഗ​ലം 67.59,കൊ​ടു​വ​ള്ളി 70.13 എ​ന്നി​ങ്ങ​നെ​യാ​യി. വ​ട​ക​ര​യി​ല്‍ ഇ​ത് 66.60 ആ​യി. ത​ല​ശ്ശേ​രി 70.35,കൂ​ത്തു​പ​റ​മ്പ് 70.30,വ​ട​ക​ര 64.65,കു​റ്റ്യാ​ടി 60.59,നാ​ദാ​പു​രം 68.29,കൊ​യി​ലാ​ണ്ടി 63.04,പേ​രാ​മ്പ്ര 69.14 എ​ന്നി​ങ്ങ​നെ​യാ​യി. വോ​ട്ടെ​ടു​പ്പ് സ​മാ​പി​ച്ച വൈ​കി​ട്ട് ആ​റി​നു​ശേ​ഷം നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് വി​വി​ധ ബൂ​ത്തു​ക​ളി​ൽ ക്യൂ​നി​ന്ന് രാ​ത്രി വൈ​കി സ​മ്മ​തി​ദാ​നാ​വ​കാ​ശം രേ​ഖ​പ്പെ​ടു​ത്തി​യ​ത്.