നാ​ദാ​പു​ര​ം മഷിയണിഞ്ഞത് ക​ന​ത്ത സു​ര​ക്ഷ​യി​ൽ
Wednesday, April 24, 2019 12:52 AM IST
നാ​ദാ​പു​രം: ക​ന​ത്ത സു​ര​ക്ഷ​യി​ൽ നാ​ദാ​പു​ര​ത്തെ പോ​ളിം​ഗ്. നാ​ദാ​പു​രം മേ​ഖ​ല​യി​ലെ 12 പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ൽ വോ​ട്ടി​ംഗ് മെ​ഷീ​ൻ ത​ക​രാ​റി​ലാ​യ​ത് വോ​ട്ട​ർ​മാ​രെ വ​ല​ച്ചു.
ര​ണ്ട് മ​ണി​ക്കൂ​റി​ല​ധി​കം വോ​ട്ട് ചെ​യ്യാ​ൻ ബൂ​ത്തി​ന് മു​ന്നി​ൽ ക്യൂ ​നി​ന്ന വോ​ട്ട​ർ​മാ​ർ ത​ള​ർ​ന്ന​തോ​ടെ രാ​ഷ്ടീ​യ പാ​ർ​ട്ടി​ക​ൾ കു​പ്പി​വെ​ള്ള​ം എ​ത്തി​ച്ച് ന​ൽ​കി. പ്രാ​യ​മാ​യ​വ​രും രോ​ഗി​ക​ളു​മാ​ണ് ഏ​റെ പ്ര​യാ​സ​പ്പെ​ട്ട​ത്. പു​റ​മേ​രി ക​ട​ത്ത​നാ​ട് രാ​ജാ​സ് ഹൈ​സ്കൂ​ളി​ൽ 45,46 ര​ണ്ട് ബൂ​ത്തു​ക​ളി​ലെ മെ​ഷീ​ൻ ത​ക​രാ​ർ പ​രി​ഹ​രി​ച്ച​ത് ര​ണ്ട​ര മ​ണി​ക്കൂ​ർ വൈ​കി​യ​ത് . രാ​വി​ലെ ഏ​ഴിന് ആ​രം​ഭി​ക്കേ​ണ്ട പോ​ളിം​ഗ് പ​ത്ത​രയ്ക്കാ​ണ് ആ​രം​ഭി​ച്ച​ത്. ഇ​വി​ടെ​യു​ള്ള ഒ​രു മെ​ഷീ​ൻ മാ​റ്റി സ്ഥാ​പി​ച്ചു.
ക​ട​മേ​രി 183ാംന​ന്പ​ർ ബൂ​ത്ത്, വ​ള​യം 66ാം ന​ന്പ​ർ ബൂ​ത്ത്, കു​റ്റി​ക്കാ​ട് 62,63, ചാ​ലി​യോ​ട്ട് പൊ​യി​ൽ നാ​ഷ​ണ​ൽ എ​ൽ പി ​സ്കൂ​ളി​ലെ 59ാം ന​ന്പ​ർ ബൂ​ത്ത്, ഉ​മ്മ​ത്തൂ​ർ എം.​എ​ൽ.​പി സ്കൂ​ളി​ലെ 38ാം ന​ന്പ​ർ ബൂ​ത്ത്, ന​രി​ക്കാ​ട്ടേ​രി​യി​ലെ 54ാം ന​ന്പ​ർ ബൂ​ത്ത്, കു​മ്മ​ങ്കോ​ട് ഈ​സ്റ്റ് എ​ൽ പി ​സ്കൂ​ളി​ലെ 183ാം ന​ന്പ​ർ ബൂ​ത്ത്, തൂ​ണേ​രി വെ​സ്റ്റ് എ​ൽ.​പി, വാ​ണി​മേ​ൽ 80, പേ​രോ​ട് എം​എ​ൽപി സ്കൂ​ളി​ലെ 23ാം ന​ന്പ​ർ ബൂ​ത്തിലെ വി ​വി പാ​റ്റ് ഉ​ച്ച​യ്ക്ക് ഒ​ന്നേ​കാ​ൽ മു​ത​ൽ ര​ണ്ട​ര വ​രെ​യാ​ണ് പ​ണി​മു​ട​ക്കി​യ​ത് .നാ​ദാ​പു​രം വി​ശ്ര​മ മ​ന്ദി​ര​ത്തി​ൽ ഉ​ച്ച​യോ​ടെ വി ​വി പാ​റ്റ് അ​ട​ക്ക​മു​ള​ള മെ​ഷീ​ൻ ആ​വ​ശ്യ​മു​ള​ള സ്ഥ​ല​ങ്ങ​ളി​ൽ ന​ൽ​കാ​ൻ ത​യ്യാ​റാ​ക്കി​യി​രു​ന്നെ​ങ്കി​ലും ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള​ള പേ​രോ​ട് എം ​എ​ൽ പി ​സ്കൂ​ളി​ൽ വി ​വി പാ​റ്റ് മാ​റ്റി സ്ഥാ​പി​ക്കാ​ൻ ര​ണ്ട് മ​ണി​ക്കൂ​ർ വൈ​കി​യ​ത് അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​യ വീ​ഴ്ച​യാ​ണ്.​വ​ള​യം ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂ​ളി​ലെ പോ​ളിം​ഗ് ബൂ​ത്തി​ൽ മൂ​ന്ന് ത​വ​ണ വൈ​ദ്യു​തി മു​ട​ങ്ങി​യ​ത് പോ​ളിം​ഗി​ന് ത​ട​സ്സ​മാ​യി.​വൈ​ദ്യു​തി മു​ട​ങ്ങി​യാ​ൽ പ​ക​രം സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല. പോ​ളിം​ങ്ങ് മെ​ഷീ​ൻ പ​ണി​മു​ട​ക്കി​യ​തി​നാ​ൽ പോ​ളിം​ഗ് സ​മ​യം ക​ഴി​ഞ്ഞി​ട്ടും ബൂ​ത്തു​ക​ൾ​ക്ക് മു​ന്പി​ൽ വോ​ട്ട​ർ​മാ​രു​ടെ നി​ര നീ​ണ്ട തോ​ടെ ടോ​ക്ക​ൺ നൽകി. രാ​ത്രി വൈ​കി​യാ​ണ് പലയിടത്തും പോളിംഗ് അ​വ​സാ​നി​ച്ച​ത്