ഇ​ന്‍റേ​ണ്‍​ഷി​പ്പ്: അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്ക​ണം
Thursday, April 25, 2019 12:13 AM IST
കോ​ഴി​ക്കോ​ട് : ഗ​വ. ഹോ​മി​യോ​പ്പ​തി​ക് മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്സ്റ്റി​യു​ടെ കീ​ഴി​ലെ ബി​എ​ച്ച്എം​എ​സ് ഇ​ന്‍റേ​ണ്‍​ഷി​പ്പ് മെ​യ് ഒ​ന്നി​ന് ആ​രം​ഭി​ക്കും.
നാ​ലാം വ​ര്‍​ഷ മാ​ര്‍​ക്ക് ലി​സ്റ്റ്, ഡി​ഗ്രി സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, പ്രൊ​വി​ഷ​ണ​ല്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ​യു​ടെ ഒ​റി​ജി​ന​ലു​ക​ള്‍ സ​ഹി​തം അ​ഞ്ച് രൂ​പ​യു​ടെ കോ​ര്‍​ട്ട്ഫീ സ്റ്റാ​മ്പ് പ​തി​ച്ച അ​പേ​ക്ഷ 27 ന​കം കോ​ള​ജ് ഓ​ഫീ​സി​ല്‍ സ​മ​ര്‍​പ്പി​ക്ക​ണം. ഫോ​ണ്‍ - 0495 2370883.

കാ​ട വ​ള​ര്‍​ത്ത​ലി​ല്‍ പ​രി​ശീ​ല​നം

കോ​ഴി​ക്കോ​ട് : മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ മ​ല​മ്പു​ഴ ഐ​റ്റി​ഐ​ക്ക് സ​മീ​പ​മു​ള്ള പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ല്‍ 26 ന് ​കാ​ട വ​ള​ര്‍​ത്ത​ലി​ല്‍ ഒ​രു ദി​വ​സ​ത്തെ സൗ​ജ​ന്യ പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ക്കു​ന്നു. താ​ത്‍​പ​ര്യ​മു​ള​ള​വ​ര്‍ പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം.
ര​ജി​സ്റ്റ​ര്‍ ചെ​യ്ത​വ​ര്‍ ആ​ധാ​ര്‍​ന​മ്പ​റു​മാ​യി 26 ന് ​രാ​വി​ലെ 10 ന​കം കേ​ന്ദ്ര​ത്തി​ല്‍ എ​ത്ത​ണം. ഫോ​ണ്‍ : 0491 - 2815454, 8281777080.