കോ​ഴി​ക്കോ​ട്ട് 81.47% പോളിംഗ്; വ​ട​ക​ര​യി​ൽ 82.48%
Thursday, April 25, 2019 12:14 AM IST
കോ​ഴി​ക്കോ​ട്:​ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ പോ​ളിം​ഗ് ശ​ത​മാ​നം സം​ബ​ന്ധി​ച്ച അ​ന്തി​മ​ക​ണ​ക്കു​ക​ൾ പ്ര​കാ​രം കോ​ഴി​ക്കോ​ട്ട് 81.47 ശ​ത​മാ​നം പേ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. 2014ൽ 79.81% ​ശ​ത​മാ​ന​മാ​യി​രു​ന്നി​ട​ത്താ​ണി​ത്. ബാ​ലു​ശേ​രി 82.60%, എ​ല​ത്തൂ​ര്‍ 83.29%,കോ​ഴി​ക്കോ​ട് നോ​ര്‍​ത്ത് 78.24%,കോ​ഴി​ക്കോ​ട് സൗ​ത്ത് 78.46%,ബേ​പ്പൂ​ര്‍ 80.32%,കു​ന്ന​മം​ഗ​ലം 84.40%, കൊ​ടു​വ​ള്ളി 81.40 % എ​ന്നി​ങ്ങ​നെ​യാ​ണ് നി​യ​മ​സ​ഭാ​മ​ണ്ഡ​ല​ങ്ങ​ളി​ലെ പോ​ളിം​ഗ് ശ​ത​മാ​നം.
വ​ട​ക​ര മ​ണ്ഡ​ല​ത്തി​ൽ 82.48 ശ​ത​മാ​ന​മാ​ണ് പോ​ളിം​ഗ്. ക​ഴി​ഞ്ഞ​ത​വ​ണ 81.24% ആ​യി​രു​ന്നു.​ത​ല​ശേ​രി 80.33%, കൂ​ത്തു​പ​റ​മ്പ് 81.44%,വ​ട​ക​ര 82.98%,കു​റ്റ്യാ​ടി 83.88%,നാ​ദാ​പു​രം 82.55%,കൊ​യി​ലാ​ണ്ടി 80.95%,പേ​രാ​മ്പ്ര 84.58% എ​ന്നി​ങ്ങ​നെ​യാ​ണ് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലെ പോ​ളിം​ഗ് നി​ല. 2014 ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​നെ അ​പേ​ക്ഷി​ച്ച് കോ​ഴി​ക്കോ​ട്ട് 21,835 വോ​ട്ടു​ക​ളും വ​ട​ക​ര​യി​ല്‍ 15,980 വോ​ട്ടു​ക​ളും വ​ർ​ധി​ച്ചു.
കോ​ഴി​ക്കോ​ട് 63,9117 പു​രു​ഷ​വോ​ട്ട​ര്‍​മാ​രും 676223 സ്ത്രീ ​വോ​ട്ട​ര്‍​മാ​രു​മാ​ണ് ഉ​ള്ള​ത്. ഇ​തി​ല്‍ 51,37,14 പു​രു​ഷ​ന്‍​മാ​രും 55,78,51 സ്ത്രീ​ക​ളും വോ​ട്ട്‌​ചെ​യ്തു. 15 ട്രാ​ന്‍​സ് ജെ​ന്‍​ഡ​റു​ക​ളി​ല്‍ എ​ഴു​പേ​രാ​ണ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ആ​കെ 10,90.403 വോ​ട്ടു​ക​ളാ​ണ് പോ​ള്‍ ചെ​യ്ത​ത്.
വ​ട​ക​ര​യി​ല്‍ ആ​കെ​പോ​ള്‍​ചെ​യ്ത​ത്10,60923 വോ​ട്ടു​ക​ളാ​ണ്. 61,70,11 പു​രു​ഷ​വോ​ട്ട​ര്‍​മാ​രി​ല്‍ 48,5688 പേ​ര്‍ വോ​ട്ട് ചെ​യ്തു. 66,9221 സ്ത്രീ​ക​ളി​ല്‍ 48,5688 പേ​ര്‍ വോ​ട്ട്‌​രേ​ഖ​പ്പെ​ടു​ത്തി. 18 ട്രാ​ന്‍​സ് ജെ​ന്‍​ഡ​റു​ക​ളി​ല്‍ ഒ​രാ​ള്‍ മാ​ത്ര​മാ​ണ് വോ​ട്ട് ചെ​യ്ത​ത്.
ബാ​ലു​ശേ​രി നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ 214894 വോ​ട്ട​ര്‍​മാ​രി​ല്‍ 177499 പേ​ര്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. 103922 പു​രു​ഷ​ന്‍​മാ​രി​ല്‍ 83781 പേ​രും 11,0968 സ്ത്രീ​ക​ളി​ല്‍ 93,716 പേ​രും വോ​ട്ട് ചെ​യ്തു. എ​ല​ത്തൂ​രി​ല്‍ 193375 വോ​ട്ട​ര്‍​മാ​രി​ല്‍ 161054 പേ​ര്‍ വോ​ട്ട് ചെ​യ്തു. 92,747 പു​രു​ഷ​ന്‍​മാ​രി​ല്‍ 76340 പേ​രും 10,0627 സ്ത്രീ​ക​ളി​ല്‍ 84,714 പേ​രും വോ​ട്ട് ചെ​യ്തു. കോ​ഴി​ക്കോ​ട് നോ​ര്‍​ത്തി​ല്‍ 17,1727 വോ​ട്ട​ര്‍​മാ​രി​ല്‍ 13,4365 പേ​ര്‍ വോ​ട്ട് ചെ​യ്തു.81,326 പു​രു​ഷ​ന്‍​മാ​രി​ല്‍64359 പേ​രും90,396 സ്ത്രീ​ക​ളി​ല്‍ 70,002 പേ​രും വോ​ട്ട് ചെ​യ്തു. കോ​ഴി​ക്കോ​ട് സൗ​ത്തി​ല്‍ 14,9337 പേ​രി​ല്‍ 11,7170 പേ​ര്‍ സ​മ്മ​തി​ദാ​നം വി​നി​യോ​ഗി​ച്ചു. 72,286 പു​രു​ഷ​ന്‍​മാ​രി​ല്‍57,246 പേ​രും77.051 സ്ത്രീ​ക​ളി​ല്‍ 59,924 പേ​രും വോ​ട്ട് ചെ​യ്തു. ബേ​പ്പൂ​രി​ല്‍ 19,4454 പേ​രി​ല്‍ 15,6192 പേ​ര്‍ വോ​ട്ടു​ചെ​യ്തു.95193 പു​രു​ഷ​ന്‍​മാ​രി​ല്‍ 75571 പേ​രും99258 സ്ത്രീ​ക​ളി​ല്‍ 80621 പേ​രും വോ​ട്ട് ചെ​യ്തു. കു​ന്ന​മം​ഗ​ല​ത്ത് 21,8753 വോ​ട്ട​ര്‍​മാ​രി​ല്‍ 18,4617 പേ​ര്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി.10,6981 പു​രു​ഷ​ന്‍​മാ​രി​ല്‍ 89,882 പേ​രും 86,151 സ്ത്രീ​വോ​ട്ട​ര്‍​മാ​രി​ല്‍ 74,140 പേ​ര്‍ വോ​ട്ട് ചെ​യ്തു. കൊ​ടു​വ​ള്ളി​യി​ല്‍ ആ​കെ​യു​ള്ള 17,2815 പേ​രി​ല്‍ 14,0675 പേ​ര്‍ വോ​ട്ട് ചെ​യ്തു. 86,662 പു​രു​ഷ​ന്‍​മാ​രി​ല്‍ 66,535 പേ​ര്‍ വോ​ട്ട് ചെ​യ്ത​പ്പോ​ള്‍ 86,153 സ്ത്രീകളില്‍ 74,140 പേ​ര്‍ വോ​ട്ട് ചെ​യ്തു.
മു​ക്കം: തി​രു​വ​മ്പാ​ടി നി​യമസഭാ മ​ണ്ഡ​ല​ത്തി​ൽ 81.26 ശ​ത​മാ​നം പോ​ളി​ംഗ്. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ നി​ന്ന് വ​യ​നാ​ട് ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന ഏ​ക നി​യ​മ​സ​ഭാ മ​ണ്ഡ​ല​മാ​ണ് തി​രു​വ​മ്പാ​ടി. ആ​കെ​യു​ള്ള 1,70,289 വോ​ട്ട​ർ​മാ​രി​ൽ 1,38,388 പേ​രാ​ണ് സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ച്ച​ത്. 84,658 പു​രു​ഷ വോ​ട്ട​ർ​മാ​രി​ൽ 67,032 പേ​രും 85,630 സ്ത്രീ ​വോ​ട്ട​ർ​മാ​രി​ൽ 71,356 പേ​രും വോട്ടു രേഖപ്പെടുത്തി.
ഒ​രു ട്രാ​ൻ​സ്ജെ​ൻ​ഡ​ർ വോ​ട്ടേഴ്സ് ലി​സ്റ്റി​ൽ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും വോ​ട്ട് ചെയ്തി​ല്ല.