സൗ​ജ​ന്യ സെ​മി​നാ​ര്‍
Friday, April 26, 2019 12:49 AM IST
കോ​ഴി​ക്കോ​ട്: സി​വി​ല്‍ സ​ര്‍​വീ​സ് ക​രി​യ​ര്‍ മോ​ഹി​ക്കു​ന്ന​വ​ര്‍​ക്കാ​യി സൗ​ജ​ന്യ സെ​മി​നാ​ര്‍ . 28 ന് ​വെ​സ്റ്റി​ഹി​ല്‍ ക​ന​കാ​ല​യ​ബാ​ങ്കി​ന് സ​മീ​പ​ത്തെ ദി ​ലേ​ര്‍​ണിം​ഗ് ഹാ​ബി​റ്റാ​റ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ലാ​ണ് സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഫേൺ: 8086 669 663.