വെ​ളി​ച്ചെ​ണ്ണ നി​രോ​ധി​ച്ചു
Friday, April 26, 2019 12:49 AM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ ബാ​ല​കു​മാ​ര​ന്‍ ഓ​യി​ല്‍ മി​ല്‍, അ​ണ്ണാ ന​ഗ​ര്‍, വെ​ള​ള​കോ​വി​ല്‍, തി​രു​പ്പൂ​ര്‍ എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ സു​ര​ഭി, സൗ​ഭാ​ഗ്യ വെ​ളി​ച്ചെ​ണ്ണ​യും ലോ​ഗു ട്രേ​ഡേ​ര്‍​സ്, മീ​ര്‍​ക​രാ​യി റോ​ഡ്, ന​ന്‍​ജെ​ഗ​ന്‍​ഡ​ര്‍ പൂ​ത്തൂ​ര്‍, പൊ​ള്ളാ​ച്ചി എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ വ​ള്ളു​വ​നാ​ട് വെ​ളി​ച്ചെ​ണ്ണ​യും ജി​ല്ല​യി​ല്‍ നി​രോ​ധി​ച്ച​താ​യി ഭ​ക്ഷ്യ​സു​ര​ക്ഷാ അ​സി. ക​മ്മീ​ഷ​ണ​ര്‍ അ​റി​യി​ച്ചു. ലാ​ബ് പ​രി​ശോ​ധ​ന​യി​ല്‍ ഗു​ണ​നി​ല​വാ​രം കു​റ​ഞ്ഞ​താ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണി​ത്.