തി​രു​വ​മ്പാ​ടി സേ​ക്രഡ് ഹാ​ർ​ട്ട് ഫൊ​റോ​ന ഇ​ട​വ​ക പ്ലാ​റ്റി​നം ജൂ​ബി​ലി സ​മ​ർ​പ്പി​ത സം​ഗ​മം ന​ട​ത്തി
Friday, April 26, 2019 12:53 AM IST
തി​രു​വ​മ്പാ​ടി: സേ​ക്ര​ഡ് ഹാ​ർ​ട്ട് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ലെ പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ അ​നു​ബ​ന്ധി​ച്ച് സ​മ​ർ​പ്പി​ത സം​ഗ​മം ന​ട​ത്തി. തി​രു​വ​മ്പാ​ടി പാ​രി​ഷ് ഹാ​ളി​ൽ ന​ട​ന്ന സ​മ​ർ​പ്പി​ത സം​ഗ​മം ബി​ഷപ് മാ​ർ റെ​മി​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഫാ. ​ജോ​സ് ഓ​ലി​യ​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മോ​ൺ.ആ​ന്‍റ​ണി കൊ​ഴു​വ​നാ​ൽ, ജോ​ർ​ജ്ജ് ആ​ശാ​രി​പ​റ​മ്പി​ൽ, ഫാ. ​തോ​മ​സ് പു​തി​യാ പ​റ​മ്പി​ൽ, ഫാ. ​തോ​മ​സ് പാ​റ​ൻ​കു​ള​ങ്ങ​ര, സി​സ്റ്റ​ർ ഡീ​ന, തോ​മ​സ് വ​ലി​യ​പ​റ​മ്പി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.