ജി​ല്ലാ ജൂ​ണി​യ​ര്‍ ബോ​ള്‍ ബാ​ഡ്മി​ന്‍റ​ണ്‍ ചാ​മ്പ്യ​ന്‍​ഷി​പ്പ്
Friday, April 26, 2019 12:53 AM IST
താ​മ​ര​ശേ​രി: ജി​ല്ലാ ബോ​ള്‍ ബാ​ഡ്മി​ന്‍റ​ണ്‍ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ജി​ല്ലാ ജൂ​ണി​യ​ര്‍ ബോ​ള്‍ ബാ​ഡ്മി​ന്‍റ​ണ്‍ ചാ​മ്പ്യ​ന്‍​ഷി​പ്പ് 28, 29 തി​യ്യ​തി​ക​ളി​ല്‍ എ​ളേ​റ്റി​ല്‍ എം​ജെ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍ ന​ട​ക്കും. 2-1 - 2000 ന് ​ശേ​ഷം ജ​നി​ച്ച കാ​യി​ക താ​ര​ങ്ങ​ള്‍​ക്ക് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ പ​ങ്കെ​ടു​ക്കാം.

മെ​യ് 11, 12 തി​യ്യ​തി​ക​ളി​ല്‍ മാ​ന​ന്ത​വാ​ടി​യി​ല്‍ ന​ട​ക്കു​ന്ന 51-ാംമ​ത് സം​സ്ഥാ​ന ജൂ​ണി​യ​ര്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ പ​ങ്കെ​ടു​ക്കേ​ണ്ട ജി​ല്ലാ ടീ​മു​ക​ളെ ഈ ​മ​ത്സ​ര​ത്തി​ല്‍ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്കും. താ​ത്പ​ര്യ​മു​ള്ള ടീ​മു​ക​ള്‍ എ​ലി​ജി​ബി​ലി​റ്റി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് സ​ഹി​തം രാ​വി​ലെ ഒ​ന്പ​തി​ന് ഗ്രൗ​ണ്ടി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യേ​ണ്ട​താ​ണ്.

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് 9946568085 എ​ന്ന ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ട​ണ​ം.