ഫുട്ബോൾ ടൂർണമെന്‍റ്
Saturday, May 18, 2019 12:12 AM IST
കൂ​രാ​ച്ചു​ണ്ട്: യൂ​ത്ത് കോ​ൺ​ഗ്ര​സ് കൂ​രാ​ച്ചു​ണ്ട് മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന കൂ​രാ​ച്ചു​ണ്ട് പ്രീ​മി​യ​ർ ലീ​ഗ് സെ​വ​ൻ​സ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ഇ​ന്നും നാ​ളെ​യും ക​രി​യാ​ത്തും​പാ​റ ഗ്രൗ​ണ്ടി​ൽ ന​ട​ക്കും. പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​പി. നൗ​ഷീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. കായികതാരം അ​പ​ർ​ണ റോ​യി സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ക്കും.