അ​നു​ശോ​ചി​ച്ചു
Saturday, May 18, 2019 12:13 AM IST
കു​റ്റ്യാ​ടി: കോ​ൺ​ഗ്ര​സ് നേ​താ​വ് താ​യ​ന രാ​ഘ​വ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ സ​ർ​വ​ക​ക്ഷി യോ​ഗം അ​നു​ശോ​ചി​ച്ചു.​കെ. കെ.​അ​ബ്ദു​ള്ള അ​ധ്യക്ഷ​ത വ​ഹി​ച്ചു.
ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ.​അ​ബ്ദു​ള്ള, പി.​വ​ൽ​സ​ൻ, പു​ത്തൂ​ർ മു​ഹ​മ്മ​ദ​ലി, പി.​രാ​ധാ​കൃ​ഷ്ണ​ൻ ,ടി.​എം.​മൂ​സ, പി. ​സോ​മ​നാ​ഥ​ൻ, സി ​കെ .ബാ​ബു, എം ​മോ​ളി, ശ്രീ​ജേ​ഷ് ഊ​ര​ത്ത്, കെ.​വി​നോ​ദ​ൻ, ടി.​രാ​ധാ​കൃ​ഷ്ണ​ൻ ,എം ​ഗോ​പാ​ല​ൻ, കെ.​കെ.​മ​നോ​ജ​ൻ, കെ.​സി.​ബാ​ബു, ഇ.​കെ.​കാ​സിം, കെ.​കെ.​കു​ഞ്ഞി​രാ​മ​ൻ ന​മ്പ്യാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.