അ​പേ​ക്ഷ ക്ഷണിച്ചു
Saturday, May 18, 2019 12:13 AM IST
കു​ന്നമം​ഗ​ലം: സ​ദ​യം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് എ​ൽ​പി / യു​പി കു​ട്ടി​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി സ്കൂ​ൾ കി​റ്റും ഔ​ഷ​ധ വൃ​ക്ഷ​ത്തൈ​യും ന​ൽ​കു​ന്നു. കി​ട​പ്പു രോ​ഗി​ക​ളു​ടെ​യും നി​ർ​ധ​ന​രു​ടെ​യും മ​ക്ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം. അ​ർ​ഹ​രാ​യ​വ​ർ​ക്ക് വി​ദ്യാ​ഭ്യാ​സത്തിനുള്ള സാ​മ്പ​ത്തി​ക സ​ഹാ​യ​വും ന​ൽ​കും. ക​ഴി​ഞ്ഞ വ​ർ​ഷം തൈ ​ന​ട്ട് സം​ര​ക്ഷി​ച്ച കു​ട്ടി​ക​ൾ​ക്ക് സ​മ്മാ​ന​ത്തി​നും അ​പേ​ക്ഷി​ക്കാം. ഫോ​ൺ: 8714402520,9495614255.