സ​ഹ​ക​ര​ണ സ്കൂ​ൾ സ്റ്റോ​ർ തുറന്നു
Saturday, May 18, 2019 12:13 AM IST
മൊ​കേ​രി: സ്കൂ​ൾ ടീ​ച്ചേ​ഴ്സ് കോ​-ഓപ്പറേ​റ്റീ​വ് സൊ​സൈ​റ്റി​ മൊ​കേ​രി ബ്രാ​ഞ്ചി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലുള്ള സ്കൂ​ൾ​സ്റ്റോ​റി​ന്‍റെ ഉ​ദ്ഘാ​ട​നം കു​ന്നു​മ്മ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്കെ.​ടി രാ​ജ​ൻ നി​ർ​വ​ഹി​ച്ചു.​പി.​പി ച​ന്ദ്ര​ൻ അ​ധ്യ​ക്ഷത വ​ഹി​ച്ചു.​കെ പ്ര​കാ​ശ​ൻ, കെ.​ടി മ​ധു​സൂ​ദ​ന​ൻ, സി.​പി അ​ശോ​ക​ൻ, പി.​പി.​ര​വീ​ന്ദ്ര​ൻ എന്നിവർ പ്രസംഗിച്ചു.