ഗ​താ​ഗ​തം നി​രോ​ധി​ച്ചു
Saturday, May 18, 2019 12:13 AM IST
കോ​ഴി​ക്കോ​ട്:​അ​റ​പ്പീ​ടി​ക - ക​ണ്ണാ​ടി​പ്പൊ​യി​ല്‍ - വ​യ​ല​ട റോ​ഡ് പു​ന​രു​ദ്ധാ​ര​ണ ത്തിന്‍റെ ഭാ​ഗ​മാ​യി ബി​എം​ബി​സി പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​തി​നാ​ല്‍ ഇതുവഴിയുള്ള ഗ​താ​ഗ​തം ഇ​ന്ന് മു​ത​ല്‍ നി​രോ​ധി​ച്ചു.
വാ​ഹ​ന​ങ്ങ​ള്‍ ബാ​ലു​ശേരി - പു​തി​യ​കാ​വ് മു​ക്ക് റോ​ഡ് വ​ഴി പോകണമെ​ന്ന് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നിയ​ര്‍ അ​റി​യി​ച്ചു.