കാ​രു​ണ്യ​ദി​നം ആ​ച​രി​ക്കും
Saturday, May 18, 2019 12:13 AM IST
കോ​ഴി​ക്കോ​ട്: മുൻമന്ത്രി കെ.​എം.​മാ​ണി​യു​ടെ 41-ാംച​ര​മ​ദി​നം കാ​രു​ണ്യ​ദി​ന​മാ​യി ആ​ച​രി​ക്കും. നാ​ളെ വൈ​കു​ന്നേ​രം മൂ​ന്നി​ന് ജി​ല്ലാ​സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ ഹാ​ളി​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജോ​ണ്‍ പൂ​ത​ക്കു​ഴി ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​സി​ഡ​ന്‍റ് ടി.​എം. ജോ​സ​ഫ് അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും.