ചെ​ങ്ങോ​ടു​മ​ല: കൂട്ടാലിടയിൽ ആ​ഹ്ലാ​ദ പ്ര​ക​ട​നം നടത്തി
Saturday, May 18, 2019 12:15 AM IST
പേ​രാ​മ്പ്ര : ചെ​ങ്ങോ​ടു​മ​ല ഖ​ന​ന​ത്തി​ന് ഡി ​ആ​ൻ​ഡ് ഒ ​ലൈ​സ​ൻ​സ് ന​ൽ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹി​യ​റിം​ഗി​ൽ ജി​ല്ലാ ക​ള​ക്ട​ർ വി​ദ​ഗ്ധ പ​ഠ​നം ന​ട​ത്താ​ൻ ശി​പാ​ർ​ശ ചെ​യ്ത​തി​ൽ ആ​ഹ്ലാ​ദം പ്ര​ക​ടി​പ്പി​ച്ച് ആ​ക്ഷ​ൻ കൗ​ൺ​സി​ൽ കൂ​ട്ടാ​ലി​ട​യി​ൽ പ്ര​ക​ട​നം ന​ട​ത്തി.

ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച് എ​ട്ടു ദി​വ​സം ന​ട​ത്തി​യ കോ​ട്ടൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തോ​ഫീ​സ് ഉ​പ​രോ​ധ​സ​മ​രം വ്യാ​ഴാ​ഴ്ച​യാ​ണ് അ​വ​സാ​നി​പ്പി​ച്ച​ത്. ആ​ഹ്ലാ​ദ പ്ര​ക​ട​ന​ത്തി​ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ജ കാ​റാ​ങ്ങോ​ട്ട്, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​കെ. ബാ​ല​ൻ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ. ​കെ. ഹ​മീ​ദ്, സു​രേ​ഷ് ചീ​നി​ക്ക​ൽ, ക​ണ്ടി​യി​ൽ മ​നോ​ജ്, ബി​ജു കൊ​ള​ക്ക​ണ്ടി, ലി​നീ​ഷ് ന​ര​യം​കു​ളം, കെ. ​പി. പ്ര​കാ​ശ​ൻ, എം. ​എ​സ്. ബാ​ബു, ടി. ​കെ.​ബാ​ല​ൻ മൂ​ലാ​ട്, എ. ​ദി​വാ​ക​ര​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.