ഗതാഗത നിയന്ത്രണം
Saturday, May 18, 2019 12:15 AM IST
മ​ല​പ്പു​റം: ദേ​ശീ​യ​പാ​ത 966 ൽ ​രാ​മ​നാ​ട്ടു​ക​ര മു​ത​ൽ കൂ​ട്ടി​ല​ങ്ങാ​ടി വ​രെ ന​വീ​ക​ര​ണം ന​ട​ക്കു​ന്ന​തി​നാ​ൽ രാ​മ​നാ​ട്ടു​ക​ര​ക്കും കൂ​ട്ടി​ല​ങ്ങാ​ടി​ക്കും ഇ​ട​യി​ൽ 20 മു​ത​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നിയ​ർ അ​റി​യി​ച്ചു.