കോടഞ്ചേരി സെന്‍റ് ജോസഫ്സിൽ പൂ​ർ​വ അ​ധ്യാ​പ​ക-​വി​ദ്യാ​ർ​ഥി സം​ഗ​മം
Sunday, May 19, 2019 12:13 AM IST
കോ​ട​ഞ്ചേ​രി: സെ​ന്‍റ് ജോ​സ​ഫ്സ് ഹൈ​സ്കൂ​ൾ 1992 എ​സ്എ​സ്എ​ൽ​സി ബാ​ച്ച് "സ്മൃ​തി ഗ്രൂ​പ്പ്' പൂ​ർ​വ അ‌​ധ്യാ​പ​ക വി​ദ്യാ​ർ​ഥി സം​ഗ​മം ന​ട​ത്തി. കോ​ട​ഞ്ചേ​രി മ​രി​യ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി ജോ​ർ​ജ് എം. ​തോ​മ​സ് എംഎ​ൽഎ ​ഉ​ദ്ഘാ​ട​നം ചെ​യ്തു.
മു​ൻ മാ​നേ​ജ​ർ ഫാ. ​കു​ര്യാ​ക്കോ​സ് ചേ​ബ്ളാ​നി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 35 മു​ൻ അ​ധ്യാ​പ​ക​രും അ​ന​ധ്യാ​പ​ക​രും പ​ങ്കെ​ടു​ത്തു. ഇ​വ​രെ പൊ​ന്നാ​ട​യ​ണി​യി​ച്ചും ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി​യും ആ​ദ​രി​ച്ചു. അ​ധ്യാ​പ​ക​രാ​യ ജോ​യി പു​ത്ത​പു​ര​ക്ക​ൽ, ബേ​ബി ക​ണ്ണാ​ട​ൻ,ജോ​സ​ഫ് പു​തു​പ്പ​ള്ളി​ൽ, പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളാ​യ ഷി​ജി ആ​ന്‍റ​ണി, ജ​സ്റ്റി​ൻ ജ​യിം​സ്, കു​ര്യ​ൻ ജോ​ർ​ജ്, ജെ​യ്സ​ൺ ജോ​സ​ഫ്, ബി​ന്ദു കെ ​ജോ​സ്, നി​മ്മി സ​ജി, സി​സ്റ്റ​ർ ജോ​യ്സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

താത്കാലിക അ​ധ്യാ​പ​ക നിയമനം

പു​ല്ലു​രാം​പാ​റ: സെ​ന്‍റ്ജോ​സ​ഫ്സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ൽ ഫി​സി​ക്സ്, കെ​മി​സ്ട്രി, മാ​ത്ത​മാ​റ്റി​ക്സ്, ഇം​ഗ്ലീ​ഷ്, മ​ല​യാ​ളം,കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് വി​ഷ​യ​ങ്ങ​ളി​ൽ ദി​വ​സ​വേ​ത​ന അ​ടി​സ്ഥാ​ന​ത്തി​ൽ അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്നു. 30ന​കം അ​പേ​ക്ഷി​ക്ക​ണം. ഫോ​ൺ: 0495 2275161.
തി​രു​വമ്പാ​ടി: സേ​ക്ര​ഡ് ഹാ​ർ​ട്ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​ സ്കൂളിൽ പ്ല​സ്ടു വി​ഭാ​ഗ​ത്തി​ൽ ക​ംപ്യു​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ സീ​നി​യ​ർ, ഇം​ഗ്ലീ​ഷ് ജൂ​ണി​യ​ർ അ​ധ്യാ​പ​ക​രു​ടെ താ​ത്കാ​ലി​ക ഒ​ഴി​വുണ്ട്. യോ​ഗ്യ​രാ​യ​വ​ർ സ്കൂ​ൾ ഓ​ഫീ​സു​മാ​യോ 9048707005 എന്ന നന്പറിലോ ​ബ​ന്ധ​പ്പെ​ടണം