വിജയികൾക്ക് അനുമോദനം
Tuesday, May 21, 2019 12:21 AM IST
താ​മ​ര​ശേ​രി: എ​സ്എ​സ്എ​ല്‍​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ല്‍ എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് നേ​ടി​യ 50 വി​ദ്യാ​ര്‍​ഥി​ക​ളെ പു​തു​പ്പാ​ടി പ​ഞ്ചാ​യ​ത്ത് എം​എ​സ്എ​ഫ് ക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​നു​മോ​ദി​ച്ചു. യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​ജി. മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ത​ന്‍​സീ​ര്‍ ക​ക്കാ​ടത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം​എ​സ്എ​ഫ് ദേ​ശീ​യ വൈ​സ്പ്ര​സി​ഡ​ന്‍റ് ഫാ​ത്തി​മ ത​ഹ്‌ലിയ മു​ഖ്യാ​തി​ഥി​യാ​യിരുന്നു. എം​എ​സ്എ​ഫ് ജി​ല്ലാ സെ​ക്ര​ട്ട​റി ഷാ​ജു റ​ഹ്മാ​ന്‍, തി​രു​വ​മ്പാ​ടി മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് സി.​പി. റി​യാ​സ്, വൈ​സ് പ്ര​സി​ഡ​ന്റ് അ​സ്നി​ല്‍ പു​തു​പ്പാ​ടി എ​ന്നി​വ​രേ​യും അ​നു​മോ​ദി​ച്ചു.
പേരാ​മ്പ്ര: ശ്രീ​ചി​ന്മ​യ കോ​ളേ​ജി​ല്‍ നി​ന്നും പ്ല​സ്ടു പ​രീ​ക്ഷ​യി​ല്‍ മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ളെ അ​നു​മോ​ദി​ച്ചു. പ്രി​ന്‍​സി​പ്പൽ‍ എ. ​നാ​രാ​യ​ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഇ. ​വി​നോ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​പി. മ​നോ​ജ്, മോ​ഹ​ന​ന്‍ കോ​ട്ടൂ​ര്‍, പി.​എം. സ​ന്തോ​ഷ്, പി.​പി. മ​നോ​ജ്, സി.​കെ. ര​മ​ണി, ഷൈ​മ, കെ.​സി. നാ​രാ​യ​ണ​ന്‍, പ്ര​സാ​ദ് ചാ​ലി​ക്ക​ര, കെ.​പി. ബി​ന്ദു, ബീ​ന പാ​ലേ​രി, ഒ.​പി. ച​ന്ദ്ര​ന്‍, ഷീ​ബ, റീ​ന എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.